ശ്രീപത്മമനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയ്ക്കത്തുള്ള ശ്രൃംഗേരി മഠത്തിനോടു ചേര്‍ന്നുള്ള വീടിനാണ് അഗ്നിബാധയുണ്ടായത്. തെക്കേത്തെരുവ് അമ്മന്‍കോവില്‍ റോഡിലുള്ള 'പത്മശ്രീ' എന്ന വീടിന്റെ രാണ്ടാം നിലയിലാണ് ഇന്നു രാവിലെ 7ന് തീപിടിച്ചത്....
Read moreDetailsപാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനി അനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 2 പ്രതികള്‍ക്ക് വധശിക്ഷ. ഒന്നും രണ്ടും പ്രതികളായ നാസര്‍, ഗഫൂര്‍ എന്നിവര്‍ക്കാണ് വധശിക്ഷ. കല്‍പ്പറ്റ സെഷന്‍സ്...
Read moreDetailsകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സൂര്യസെന്‍ കോംപ്ലക്‌സിലെ മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ 19 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17...
Read moreDetailsറെയില്‍വെ യാത്രാനിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍. അതേസമയം റിസര്‍വേഷന്‍, തല്‍ക്കാല്‍ നിരക്കുകളില്‍ വര്‍ധനയുണ്ടാകും. നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും.
Read moreDetailsവിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്ഷലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹ പുണ്യംതേടി ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയെ യാഗഭൂമിയാക്കിയത്. പണ്ടാരയടുപ്പില്‍നിന്നും കൊളുത്തിയ അഗ്നി ലക്ഷോപലക്ഷം അടുപ്പുകളിലേക്ക്...
Read moreDetailsസമുദ്രഗവേഷണവും സമുദ്രാധിഷ്ടിത കാലാവസ്ഥാ നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമവും കൃത്യവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള സരള്‍ ഉപഗ്രഹമുള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-20 റോക്കറ്റ് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ്...
Read moreDetailsതിരുവനന്തപുരത്ത് നാലിടത്ത് കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്വേഷണത്തിനായി കെ ജയകുമാര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Read moreDetailsദേശീയ സ്വാതന്ത്യ്രസമരത്തിന്റെ ഉജ്ജ്വലമുന്നേറ്റത്തിന് പ്രചോദനം നല്‍കിയ വട്ടിയൂര്‍ക്കാവ് സമ്മേളനത്തിന്റെ സമ്രണ നിലനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാപിക്കുന്ന സ്വാതന്ത്യ്രസമര സ്മൃതിമണ്ഡപത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തി.
Read moreDetailsകുടുംബശ്രീയുടെ പങ്കാളിത്തത്തോടെ എക്സൈസ് വകുപ്പ് നടത്തുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 27ന് വൈകുന്നേരം 6ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി...
Read moreDetailsജനമൈത്രി പോലീസ് പദ്ധതി പുതുതായി നടപ്പാക്കുന്ന പോലീസ് സ്റേഷനുകളില്‍ 5 തസ്തികകള്‍ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ജനമൈത്രി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies