മറ്റുവാര്‍ത്തകള്‍

സി.പി.എം. നായര്‍-ഈഴവ ഐക്യത്തെ ഭയക്കുന്നു: ജി.സുകുമാരന്‍ നായര്‍

സി.പി.എം. നായര്‍-ഈഴവ ഐക്യത്തെ ഭയക്കുകയാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെതിരായ വിമര്‍ശം നിര്‍ത്തിയില്ലെങ്കില്‍ സി.പി.എമ്മിന് ദോഷം ചെയ്യുമെന്നും രമേശ് ചെന്നിത്തല മന്ത്രിയാകുന്നത് കോണ്‍ഗ്രസ്സിന്‍റെ ആഭ്യന്തരകാര്യമാണെന്നും...

Read moreDetails

ക്ഷേത്രപ്രവേശന വിളംബര ദിനചിന്തകള്‍

എല്ലാ ഹിന്ദുക്കളും തങ്ങളുടെ സഹോദരങ്ങളാണെന്ന കാഴ്ചപ്പാടോടെയുള്ള സമീപനത്തോടെ ഭരണത്തിന്റെ പങ്കാളിത്തംകൂടി മറ്റ് സഹോദര സമൂദായങ്ങള്‍ക്കു പങ്കുവച്ചുകൊണ്ട് ഹിന്ദു ഐക്യത്തിന്റേതായ പുതിയ യുഗത്തിന് തുടക്കം കുറിക്കന്നതിന് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും...

Read moreDetails

കെ. നടരാജനെ സസ്പെന്‍ഡ് ചെയ്തു

ഭൂമിദാനക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാന്‍ ഇടപെട്ടതിന്റെ പേരില്‍ വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു. രാജ്ഭവന്‍ ഇത് സംബന്ധിച്ച പ്രത്യേകവിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ...

Read moreDetails

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പുനഃസംഘടനയില്‍ ദളിത് പിന്നോക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നടന്ന ഉപവാസം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പുനഃസംഘടനയില്‍ ദളിത് പിന്നോക്കവിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ദേവസ്വംബോര്‍ഡ് ആസ്ഥാനത്തു നടന്ന ഉപവാസം കേരള ദളിത് പിന്നോക്കമുന്നണി സംസ്ഥാന പ്രസിഡന്റ് ബി.ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്: എല്‍ കെ അദ്വാനി

ഈ നൂറ്റാണ്ടിലെ ലോകശക്തികള്‍ ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളിലും ദൗര്‍ബല്യങ്ങളുണ്ട്. ചൈനയില്‍ ജനാധിപത്യമില്ലെന്നതാണ് ന്യൂനത. ഇന്ത്യിയിലാണെങ്കില്‍ നല്ലഭരണമില്ലെന്നതും...

Read moreDetails

സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 17 മരണം

തുര്‍ക്കിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 17 മരണം. സിര്‍ത്ത് പ്രവിശ്യയിലെ പെര്‍വാറി ജില്ലയിലാണ് അപകടമുണ്ടായത്. കുര്‍ദിഷ് വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന തുര്‍ക്കിയുടെ സൈനിക ഹെലികോപ്ടറാണ് തകര്‍ന്നത്. കനത്ത...

Read moreDetails

വല്ലാര്‍പാടം: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ആന്‍റണി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കണ്ടെയ്നര്‍ ടെര്‍മിനലില്‍ വരുന്ന എല്ലാ കണ്ടെയ്‌നറും പരിശോധിക്കുമെന്നും ഇത് പുതിയ കാര്യമല്ലെന്നും...

Read moreDetails

ഇന്നും നാളെയും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും: ഡി.എം.ഒ.

ഇന്നും നാളെയും (നവംബര്‍ 10,11) ജില്ലയിലെ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.പീതാംബരന്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചയായ ഇന്ന് കോര്‍പ്പറേഷനില്‍ ഉള്‍പ്പെടാത്ത ഭാഗങ്ങളിലും...

Read moreDetails

ശബരിമലയിലെ അന്നദാനത്തിന് കൂടുതല്‍ സംഘടനകളെ പങ്കെടുപ്പിക്കാമെന്ന് ഹൈക്കോടതി

സന്നിധാനത്തും പമ്പയിലും അയ്യപ്പന്മാര്‍ക്കായി 24 മണിക്കൂറും അന്നദാനം നടത്തുന്നതിന് സന്നദ്ധത അറിയിക്കുന്ന സംഘടനകളെ പങ്കെടുപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് പൂര്‍ണ സ്വാതന്ത്യമുണ്ടെന്നും കോടതി...

Read moreDetails

ആംവേ ഓഫീസില്‍ റെയ്ഡ്

ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് സ്ഥാപനമായ ആംവേയുടെ ഓഫീസുകളില്‍ റെയ്ഡ് തുടങ്ങി. മണി ചെയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. ആംവേയുടെ കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, തൃശൂര്‍...

Read moreDetails
Page 510 of 738 1 509 510 511 738

പുതിയ വാർത്തകൾ