രാജീവ് ഇരിങ്ങാലക്കുട രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച 'സ്വാമി വിവേകാനന്ദനും കേരളവും' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-ദേവസ്വം...
Read moreDetailsദേവസ്വം ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകുകയാണെന്നും ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി വി.എസ്.ശിവകുമാര്‍. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsതമിഴ്‌നാട്ടില്‍ നിന്ന് ഗോവിന്ദാപുരം വഴി കോട്ടയത്തെത്തിച്ച മുട്ടകള്‍ ലോറി സഹിതം പിടികൂടി. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെതുടര്‍ന്നാണ് കോട്ടയത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ എത്തിച്ച മുട്ട പിടികൂടിയത്. പിടിച്ചെടുത്ത...
Read moreDetailsഅങ്കമാലി-കറുകുറ്റി റൂട്ടില്‍ ട്രാക്കിനടിയില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് നിറുത്തിവെച്ചിരുന്ന ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് ആദ്യ ട്രെയിന്‍ കടത്തിവിട്ടത്. മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ഈ റൂട്ടിലെ പാസഞ്ചര്‍ ട്രെയിനുകള്‍...
Read moreDetailsമുപ്പതോളം ദളിത്-പിന്നോക്ക സമുദായ സംഘടനകളുടെ സംയുക്ത വേദിയായ കേരള ദളിത്-പിന്നോക്ക മുന്നണിയുടെ അവകാശപ്രഖ്യാപന കണ്‍വെന്‍ഷന്‍ 6ന് തിരുവനന്തപുരത്ത് നടക്കും. വി.ജെ.ടി ഹാളില്‍ രാവിലെ 10ന് മുന്നണി പ്രസിഡന്റ്...
Read moreDetailsഅഭേദാശ്രമത്തില്‍ നവംബര്‍ 9 മുതല്‍ 18 വരെ ഭാഗവത നവാഹോത്സവം നടക്കും. ഭാഗവത ശ്രവണവും ഭാഗവത നാമജപവും ഭഗവത്ഗീത പഠനവും മനുഷ്യനെ അപൂര്‍ണ്ണതയില്‍നിന്നു പൂര്‍ണ്ണതയിലേക്കു നയിക്കുമെന്ന അഭേദാനന്ദ...
Read moreDetailsശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നില അതീവ ഗുരുതരം. ബാല്‍ താക്കറെയുടെ നിലയെക്കുറിച്ച് കൂടൂതലൊന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മകനും ശിവസേനാ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ ഉദ്ധവ് താക്കറെ...
Read moreDetailsതോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് കാട്ടാന അക്രമിച്ചു. ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന...
Read moreDetailsസബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലവര്‍ധനയാണ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചത്. 14.2 കിലോ തൂക്കമുള്ള...
Read moreDetailsഒന്നിലധികം ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ മാത്രം കെ.വൈ.സി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതമാണ് ഫോം നല്‍കേണ്ടത്. ഒരു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies