മലയാളത്തിന് സ്വന്തമായി സര്‍വകലാശാല നിലവില്‍വന്നു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാള സര്‍വകലാശാല ഉദ്ഘാടനം ചെയ്തു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍റെ...
Read moreDetailsസബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 26 രൂപ 50 വര്‍ധിപ്പിച്ചു. കേരളത്തില്‍ സബ്സിഡി ഇല്ലാത്ത ഒരു സിലിണ്ടറിന് 958 രൂപയായി. ഡല്‍ഹിയില്‍ ഇത് 922 ആയിരിക്കും. അടുത്തിടെയാണ്...
Read moreDetailsമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മംഗലത്തുകോണം കൃഷ്ണന്‍ രചിച്ച 'കൂടാരത്തിനുള്ളില്‍' എന്ന നാടക ഗ്രന്ഥത്തിന്റെ പ്രകാശനം നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഭാഷാഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ എം.ആര്‍...
Read moreDetailsതീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഇരുപത്തിനാല് മണിക്കൂറും അയ്യപ്പ ഭക്തര്‍ക്കായി അന്നദാനം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളെ വാണിജ്യവല്‍ക്കരണത്തില്‍ നിന്ന്...
Read moreDetailsനീലം കൊടുങ്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട് കനത്ത ജാഗ്രതയില്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട നീലം കൊടുങ്കാറ്റ് ഇന്ന് ഉച്ചയോടെ തമിഴ്‌നാടിന്റെ കടലോരമേഖലകളില്‍ വീശുമെന്നാണ്...
Read moreDetailsരാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാജ്ഭവനില്‍ രാവിലെ 10 ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സതേണ്‍ എയര്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ 150 വ്യോമസേനാംഗങ്ങള്‍ അടങ്ങുന്ന...
Read moreDetailsകുറവന്‍കോണത്ത് പ്രധാന പൈപ്പ്‌ലൈനിലെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 31 രാത്രി 10 മണി മുതല്‍ നവംബര്‍ 1 വൈകുന്നേരം 4 മണി വരെ ജലവിതരണം ഭാഗികമായി...
Read moreDetailsമലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെയും അദ്ദേഹത്തിന്റെ വിഗതകുമാരന്‍ എന്ന സിനിമയിലെ നായികയായ പി.കെ. റോസിയുടെയും ജീവിതാനുഭവങ്ങളെ അസ്പദമാക്കി തയാറാക്കിയ 'ദി ലോസ്റ്റ് ചൈല്‍ഡ്' എന്ന ഡോക്യുമെന്ററി...
Read moreDetailsശബരിമല തിര്‍ഥാടനത്തിന് മുന്നോടിയായി വിവിധ സന്നദ്ധ സംഘടനകളും വകുപ്പുകളുമായി സഹകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 3 മുതല്‍ ഏഴ് വരെ നടക്കും. വിപുലമായ ശുചീകരണ പദ്ധതിക്ക് ജില്ലാ...
Read moreDetailsപ്രൌഢഗംഭീരമായ ചടങ്ങില്‍ വിശ്വമലയാള മഹോത്സവത്തിന് തുടക്കമായി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ ഭാഷകളുടെ പ്രചാരണത്തിനും സംരക്ഷണത്തിനും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies