മറ്റുവാര്‍ത്തകള്‍

സാന്‍ഡി കൊടുങ്കാറ്റ്: അമേരിക്കയില്‍ 15 മരണം

സാന്‍ഡി കൊടുങ്കാറ്റ് അമേരിക്കയില്‍ നാശം വിതയ്ക്കുന്നു. പത്ത് സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പതിനഞ്ചുപേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ന്യൂജേഴ്‌സി,ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, പെനിസില്‍വാനിയ, അത്‌ലാന്റ, പടിഞ്ഞാറന്‍...

Read moreDetails

ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കണം

ദേവസ്വം ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം വന്‍ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ഭക്തന്‍ നല്‍കുന്ന സമ്പത്തും പ്രയത്‌നവുമാണ് ക്ഷേത്രങ്ങളുടെ വളര്‍ച്ചയ്ക്കു നിദാനം. പൂര്‍ണ്ണമായും ഹിന്ദുസമൂഹത്തിന്റെ പങ്കാളിത്തമാണ് ക്ഷേത്രഭരണത്തില്‍ വേണ്ടത്.

Read moreDetails

രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് 6-45ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി നാളെ വിശ്വമലയാള മഹോത്സവത്തിലടക്കം വിവിധ...

Read moreDetails

ശശി തരൂരും കൊടിക്കുന്നിലും സഹമന്ത്രിമാരായി സ്ഥാനമേറ്റു; കേന്ദ്രമന്ത്രിസഭയില്‍ 22 പുതിയ മന്ത്രിമാര്‍

22 മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. കൊടുക്കുന്നില്‍ സുരേഷും ശശി തരൂരും സഹമന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. കൊടിക്കുന്നില്‍ തൊഴില്‍ സഹമന്ത്രിയും ശശി തരൂര്‍ മാനവവിഭവശേഷി വികസന സഹമന്ത്രിയുമാണ്....

Read moreDetails

പി.സി ചാക്കോയുടെ പ്രസ്താവനയ്‌ക്കെതിരെ പി.ജെ കുര്യന്‍

പി.സി ചാക്കോ എം. പിയുടെ പരസ്യ പ്രസ്താവന ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ. കുര്യന്‍ എം. പി പറഞ്ഞു. രമേശ് ചെന്നിത്തല മാറണം...

Read moreDetails

ഗതാഗത തടസം; ബിജെപി പ്രവര്‍ത്തകര്‍ ചെക്പോസ്റ് ഉപരോധിച്ചു

വാഹന പരിശോധനയുടെ പേരില്‍ അമരവിള ചെക്പോസ്റില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന വിധത്തില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ബിജെപി യുടെ നേതൃത്വത്തില്‍ ചെക്പോസ്റ് ഉപരോധിച്ചു. മഞ്ചന്തല സുരേഷ് ഉപരോധം...

Read moreDetails

കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രമന്ത്രിയാകും

ഞായറാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രമന്ത്രിയാകും. കേരളത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍ക്ക് സ്ഥാനനഷ്ടമുണ്ടായില്ലെങ്കില്‍ കേരളത്തിന്റെ ഏഴാമത്തെ കേന്ദ്രമന്ത്രിയാകും കൊടിക്കുന്നില്‍. മാവേലിക്കരയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് കൊടിക്കുന്നില്‍...

Read moreDetails

വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ രാജിവെച്ചു

വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ രാജിവെച്ചു. ഞായറാഴ്ച കേന്ദ്രമന്ത്രിസഭാ പുനസംഘടന നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. ഉച്ചയ്ക്ക് ശേഷം കൃഷ്ണ രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൃഷ്ണയോ പ്രധാനമന്ത്രിയുടെ...

Read moreDetails

ക്ഷേത്രത്തില്‍ മാല മോഷണം: മൂന്ന് സ്ത്രീകള്‍ പിടിയില്‍

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ തൊഴാനെത്തിയയാളുടെ മാല മോഷ്ടിച്ച 3 സ്ത്രീകളെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശിനികളായ സരസ്വതി, നെയ്റോസ്നി, തങ്കം എന്നിവരാണ് അറസ്റ്റിലായത്. കഠിനംകുളം സ്വദേശി നിര്‍മ്മല...

Read moreDetails

ഫോണിലൂടെ അസഭ്യം: യുവാവ് അറസ്റ്റില്‍

വനിതാ പോലീസ് സ്റേഷനിലും ഹെല്‍പ്പ് ലൈനിലും വിളിച്ച് വനിതാ പോലീസിനോട് അസഭ്യം പറയുന്ന യുവാവിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ് ചെയ്തു. തുമ്പ സ്വദേശി ജോസാണ് അറസ്റിലായത്. മൊബൈല്‍...

Read moreDetails
Page 514 of 738 1 513 514 515 738

പുതിയ വാർത്തകൾ