മറ്റുവാര്‍ത്തകള്‍

കിങ്ഫിഷര്‍ : സമരം ഒത്തുതീര്‍പ്പായി

ജീവനക്കാരുടെ മുടങ്ങിക്കിടന്ന 4 മാസത്തെ ശമ്പളം ഡിസംബറോടെ കൊടുത്തുതീര്‍ക്കുമെന്ന കമ്പനി അധികൃതരുടെ ഉറപ്പിന്മേല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍ന്നു. പൈലറ്റുമാരും എഞ്ചിനീയമാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്...

Read moreDetails

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി. ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. അന്തിമ തീരുമാനം മന്ത്രിസഭാ...

Read moreDetails

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മറഡോണ കണ്ണൂരിലെത്തി

പതിനായിരങ്ങള്‍ക്ക് ആവേശവും ആഘോഷവുമായി ഡീഗോ മറഡോണ രംഗത്തെത്തി. കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍താരത്തെ ഒരു നോക്കുകാണാനായി ഒഴുകിയെത്തിയ പതിനായിരങ്ങളായിരുന്നു. പാടിയും കാല്‍പ്പന്തില്‍ തന്റെ മാന്ത്രികത പുറത്തെടുത്തും ആരാധകര്‍ക്ക്...

Read moreDetails

കൊച്ചി മെട്രോ: മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്ക് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ. ശ്രീധരനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരന്റെ...

Read moreDetails

മണിചെയിന്‍ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മണിച്ചെയിന്‍ തട്ടിപ്പ് നടത്തിവന്നിരുന്ന ഒരാളെ വയനാട് പോലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഷംസുദ്ദീന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസിനു...

Read moreDetails

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി: അവലോകന യോഗം 31ന്

ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെയും അനുബന്ധ പാതകളുടെയും അറ്റകുറ്റപ്പണികളുടെ പുരോഗതി പത്തനംതിട്ട ഗസ്റ് ഹൗസില്‍ 31ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു ചേരുന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ....

Read moreDetails

കടുവാസങ്കേതങ്ങളിലെ തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്ന് ജയന്തി നടരാജന്‍

കടുവാ സങ്കേതങ്ങളിലെ ടൂറിസവും തീര്‍ത്ഥാടനവും നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍. ഇക്കാര്യത്തില്‍ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിച്ചുള്ള നടപടിയാവണം...

Read moreDetails

അറിവിന്റെ പുണ്യം നുകരാന് നാടൊരുങ്ങി; വിജയദശമി 24ന്

വിജയദശമി ദിനമായ ബുധനാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കും. വിദ്യാരംഭ ചടങ്ങിനായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി. വിദ്യാഭ്യാസരംഗത്തെയും...

Read moreDetails

സ്കൂള്‍ കലോത്സവ വേദി മാറ്റി

സ്കൂള്‍ കലോത്സവ വേദി തിരൂരങ്ങാടിയില്‍ നിന്നു മലപ്പുറത്തേക്കു മാറ്റി. തിരരൂരങ്ങാടിയില്‍ കലോത്സവം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ കുറവാണെന്ന് പരാതി ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഐ. സുകുമാരന്റെ...

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള സര്‍വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് കുത്തിതുറന്ന് വന്‍ കവര്‍ച്ച. 351 പവന്‍ സ്വര്‍ണവും 124000-രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. ഇടപ്പഴഞ്ഞി പാങ്ങോട് സര്‍വീസ് സഹകരണ സംഘത്തിലാണ്...

Read moreDetails
Page 515 of 738 1 514 515 516 738

പുതിയ വാർത്തകൾ