മറ്റുവാര്‍ത്തകള്‍

ബോളിവുഡ് സംവിധായകന്‍ യാഷ് ചോപ്ര അന്തരിച്ചു

പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ യാഷ് ചോപ്ര (80) അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഷാരൂഖ് ഖാനും...

Read moreDetails

കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

കൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ചെന്നൈ സ്വദേശി അരുണ്‍ കുമാറാണ് മരിച്ചത്. സ്വന്തം തോക്ക് ഉപയോഗിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....

Read moreDetails

എയര്‍ ഇന്ത്യയുടേത് ക്രൂരത; കേസുകള്‍ പിന്‍വലിക്കണമെന്ന് വിഎസ്

എയര്‍ ഇന്ത്യ യാത്രക്കാരോട് കാട്ടുന്നത് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അബുദാബി- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെയുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

Read moreDetails

എയര്‍ഇന്ത്യയുടെ വിമാന നാടകം; അന്വേഷണത്തിന് ഡിജിസിഎ സംഘം

തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യയുടെ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ ഡിജിസിഎ സംഘമെത്തും. അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം പറത്തിയിരുന്ന വനിത പൈലറ്റ് രൂപാലിയില്‍ നിന്ന്...

Read moreDetails

അയ്യപ്പന്മാര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ 6പേര്‍ക്ക് പരിക്ക്. കൊല്ലം-തേനി ദേശീയപാത‍ പെരുവന്താനം അമലഗിരിയിലുണ്ടായ അപകടത്തില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശികളായ വെങ്കിടേശന്‍, ഗോവിന്ദന്‍, ആറുമുഖം,...

Read moreDetails

വരള്‍ച്ച ദുരിതാശ്വാസത്തിന് കൂടുതല്‍ തുക അനുവദിക്കണം

വരള്‍ച്ചാ ദുരിതാശ്വാസമായി കൂടുതല്‍ തുക അനുവദിക്കണമെന്നു കേരളം കേന്ദ്രസംഘത്തിനോടാണ് ആവശ്യം ഉന്നയിച്ചു. പുതുക്കിയ നിവേദനം ഒരാഴ്ചക്കകം നല്‍കും.മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വരള്‍ച്ച കൃഷി കുടിവെള്ളം എന്നിവയ്ക്കു പുറമെ...

Read moreDetails

ലൈംഗിക അതിക്രമം തടയാന്‍ മാര്‍ഗ്ഗരേഖ കര്‍ശനമാക്കണം: സുപ്രീംകോടതി

തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള മാര്‍ഗ്ഗരേഖ കര്‍ശനമായി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എല്ലാ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ്...

Read moreDetails

കൊച്ചി വിമാനം തിരുവനന്തപുരത്തെത്തി; യാത്രക്കാര്‍ പ്രതിഷേധിച്ചു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. കാലാവസ്ഥ മെച്ചമായാല്‍ വിമാനം കൊച്ചിയിലേയ്ക്ക് പോകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റിയതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍...

Read moreDetails

ഗുരുവായൂരില്‍ ശബരിമല സീസണില്‍ പവര്‍ക്കട്ട് ഒഴിവാക്കണമെന്ന് നഗരസഭ

സീസണ്‍ സമയമായ നവംബര്‍ 15 മുതല്‍ ജനവരി 25 വരെ പവര്‍കട്ട് ഒഴിവാക്കണമെന്ന് ഗുരുവായൂര്‍ നഗരസഭ വൈദ്യുതി മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചെയര്‍മാന്‍ വൈദ്യുതിമന്ത്രിക്ക് നിവേദനം നല്‍കി....

Read moreDetails

കൂടംകുളം: രണ്ടു കിലോമീറ്റര്‍ പരിധിയിലെ ജനവാസം ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി

കൂടംകുളം ആണവനിലയത്തിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ ജനവാസം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി. ഒഴിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Read moreDetails
Page 516 of 738 1 515 516 517 738

പുതിയ വാർത്തകൾ