മറ്റുവാര്‍ത്തകള്‍

വി.എസ് പരസ്യമായി തെറ്റുകള്‍ ഏറ്റുപറഞ്ഞു

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പരസ്യമായി കുറ്റസമ്മതം നടത്തി.കൂടംകുളത്തേക്ക് പോയതും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചതും തെറ്റായിപ്പോയെന്ന്...

Read moreDetails

വിനീത് ശ്രീനിവാസന്‍ വിവാഹിതനായി

ചലച്ചിത്ര നടനും പിന്നണിഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനായി. പയ്യന്നൂര്‍ സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസക്കാരിയുമായ ദിവ്യയാണു വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. പള്ളിക്കരനായ് കാമകോത്തി...

Read moreDetails

ചേങ്കോട്ടുകോണം കല്ലടിച്ചവിളയിലെ മാലിന്യനിക്ഷേപ നീക്കം ഉപേക്ഷിക്കണം: സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി

നഗരത്തിലെ ഖരമാലിന്യം ശേഖരിച്ച് ചേങ്കോട്ടുകോണം കല്ലടിച്ചവിള പാറമടയില്‍ നിക്ഷേപിക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ആവശ്യപ്പെട്ടു. നീരൊഴുക്കുള്ള പ്രദേശമായതിനാല്‍ ജലസ്രോതസ്സുകള്‍...

Read moreDetails

എന്‍ .ദാമോദരന്‍ പോറ്റി ശബരിമല മേല്‍ശാന്തി

ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി എന്‍.ദാമോദരന്‍ പോറ്റിയെ തെരഞ്ഞെടുത്തു. വൈക്കം സ്വദേശിയാണ് അദ്ദേഹം. മാളികപ്പുറം മേല്‍ശാന്തിയായി കൂത്താട്ടുകുളം കാരിക്കോട് ഇല്ലത്തെ എ.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു.

Read moreDetails

വിളപ്പില്‍ശാല പ്ലാന്റ് പൂട്ടാന്‍ ധാരണ; എതിര്‍പ്പുമായി നഗരസഭ

തിരുവനന്തപുരം നഗരസഭയുടെ പുതിയ നിലപാടോടെ വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുന്നു. പ്ലാന്റ് അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് നഗരസഭാ മേയര്‍ പറഞ്ഞു.ഈ...

Read moreDetails

വിളപ്പില്‍ശാല: സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

വിളപ്പില്‍ശാലയില്‍ സംയുക്ത സമര സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ച നടത്തും. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അറിയച്ചതാണ് ഇക്കാര്യം. ഇന്ന് വൈകിട്ടായിരിക്കും ചര്‍ച്ചയെന്നും സമര പന്തല്‍...

Read moreDetails

ശബരിമല: മണ്ഡലമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മണ്ഡല മഹോത്സവത്തിനു മുന്നോടിയായി ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള മൂന്നു തട്ടായി തറയോടുപാകിയ ഗ്രൗണ്ട് തയാറായിട്ടുണ്ട്. കാനനപാതയില്‍ വിശ്രമകേന്ദ്രങ്ങളും തയാറായിട്ടുണ്ട്.

Read moreDetails

സെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം

നെയ്യാറ്റിന്‍ക്കര എംഎല്‍എ ആര്‍. സെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. എംഎല്‍എ ഫണ്ടില്‍ തിരിമറി നടത്തിയെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗ ദയാനന്ദനാണ് ആര്‍....

Read moreDetails

അനധികൃതമായി കടത്തി പാന്‍മസാല പിടിച്ചെടുത്തു

കച്ചവടത്തിനായി അനധികൃതമായി കടത്തികൊണ്ടുപോകുകയായിരുന്ന ശംഭു, ചൈനി ഖൈനി, ശാന്തി സ്‌ട്രോംഗ് എന്നീ ഇനത്തില്‍പ്പെട്ട പതിനഞ്ച് കിലോഗ്രാം പാന്‍പരാഗുമായി ചാല കരുപ്പെട്ടിക്കട തെരുവില്‍ താമസിക്കുന്ന അബ്ദുള്‍ റഷീദി (53)...

Read moreDetails

നവരാത്രി വിഗ്രഹങ്ങള്‍ക്ക്‌നേമത്ത് ഭക്തിനിര്‍ഭരമായ വരവേല്‍പ്

നവരാത്രി വിഗ്രഹങ്ങള്‍ക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ നിരവധി സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. കച്ചേരിനടയെന്നറിയപ്പെട്ടിരുന്ന നേമം വില്ലേജാഫീസില്‍ ഇറക്കിപൂജയും നടന്നു. ഇറക്കിപൂജ തൊഴാന്‍ തട്ടം നിവേദിക്കാനുമായി നിരവധി ഭക്തജനങ്ങള്‍ വില്ലേജ്...

Read moreDetails
Page 517 of 738 1 516 517 518 738

പുതിയ വാർത്തകൾ