മറ്റുവാര്‍ത്തകള്‍

ആലപ്പുഴയില്‍ ശക്തമായ കടല്‍ക്ഷോഭം

ആലപ്പുഴ തീരത്ത് ശക്തമായ കടല്‍ക്ഷോഭം. പുറക്കാട് തീരത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പുന്നപ്രയില്‍ കടല്‍ അര കിലോമീറ്ററോളം ഉള്‍വലിഞ്ഞു. പുറക്കാട് 200 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്....

Read moreDetails

ടാങ്കര്‍ ദുരന്തം: മരണം 19 ആയി

ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പൊള്ളലേറ്റു മരിച്ചവരുടെ എണ്ണം പത്തൊന്‍പതായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റിസ്വാന്‍ (12) ആണ് മരിച്ചത്. റിസ്വാന്റെ മാതാപിതാക്കളും സഹോദരനും നേരത്തേ...

Read moreDetails

പാര്‍ലമെന്‍റ് സ്തംഭനം: സോണിയ – സുഷമ കൂടിക്കാഴ്ച നടന്നു

കല്‍ക്കാരി വിവാദവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കാന്‍ യു.പി.എ. അധ്യക്ഷ സോണിയഗാന്ധി പ്രതിപക്ഷനേതാവ് സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് വേണ്ടത്ര ഫലമുണ്ടായിട്ടില്ലെന്നും പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരുമെന്നും...

Read moreDetails

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: വി.എസ്

ടാങ്കര്‍ ലോറി ദുരന്തവുമായി ബന്ധപ്പെട്ട് ഐ.ഒ.സിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ദുരന്തസ്ഥലവും മരിച്ചവരുടെ വീടുകളും ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

Read moreDetails

കണ്ണൂര്‍ ഗ്യാസ് ടാങ്കര്‍ അപകടം: മരണം 15 ആയി

ചാല ബൈപാസിനടുത്തു തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 15 ആയി. ചികിത്സയിലായിരുന്ന നാലു പേര്‍ കൂടി ഇന്ന് മരിച്ചു. മംഗലാപുരം കെഎംസി ആശുപത്രിയില്‍...

Read moreDetails

ഓണാഘോഷം : ഇന്നത്തെ (സെപ്റ്റംബര്‍ 1) പരിപാടികള്‍

നിശാഗന്ധി ആഡിറ്റോറിയം - ശാസ്ത്രീയ നൃത്തം - (5.30pm 9.30pm) വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ - ശാസ്ത്രീയ നൃത്തം (സോളോ) - (6.00pm 8.00pm) പൂജപ്പുര മൈതാനം...

Read moreDetails

സ്വാഗതം ചെയ്തു

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എസ്.എന്‍.ഡി.പി. യോഗം ട്രോഫി ഏര്‍പ്പെടുത്തിയ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ സ്വര്‍ണട്രോഫി 'എ' ബാച്ചില്‍ ഒന്നാംസ്ഥാനം നേടുന്ന പള്ളിയോടത്തിനു നല്‍കാനുള്ള പള്ളിയോട സേവാസംഘത്തിന്റെ തീരുമാനത്തെ...

Read moreDetails

തിരുവോണനാളില്‍ ഗുരുവായൂരില്‍ വന്‍ തിരക്ക്

തിരുവോണനാളില്‍ കണ്ണനെ തൊഴാന്‍ വന്‍ ഭക്തജനത്തിരക്ക്. നമസ്‌കാരസ്സദ്യ, കാഴ്ചശ്ശീവേലി, ചുറ്റുവിളക്ക് എന്നിവയായിരുന്നു ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകള്‍. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നമസ്‌കാരമണ്ഡപത്തില്‍ ഓണപ്പുടവ സമര്‍പ്പിച്ചതോടെ...

Read moreDetails

ഹെലികോപ്റ്റര്‍ അപകം: മരിച്ചവരില്‍ ഒരു മലയാളികൂടി

വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശിയും എയര്‍ഫോഴ്‌സ് ലെഫ്റ്റനന്‍റുമായ ശ്രീജിത്ത് ആണ് മരിച്ചത്. തിരുവനന്തപുരം കാരയ്ക്കാമണ്ധപം സ്വദേശി...

Read moreDetails

മുന്‍ കേന്ദ്രമന്ത്രി കാശിറാം റാണ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ കാശിറാം റാണ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എ.ബി. വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രിയായിരുന്നു. അടുത്തിടെ കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍...

Read moreDetails
Page 532 of 738 1 531 532 533 738

പുതിയ വാർത്തകൾ