മറ്റുവാര്‍ത്തകള്‍

ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ തീപ്പിടുത്തം: 35 മരണം

ശിവകാശിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മുതലപ്പെട്ടിയിലെ പടക്കനിര്‍മ്മാണശാലയില്‍ വന്‍ തീപ്പിടിത്തത്തില്‍ 35പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൂറിലേറെപ്പേര്‍ക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത....

Read moreDetails

സ്ഥാനക്കയറ്റത്തിന് സംരണം: സഭയില്‍ ഉന്തും തള്ളും; ബില്‍ പാസ്സായില്ല

സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയ ബിഎസ്പി, എസ്പി അംഗങ്ങള്‍ പരസ്പരം കൈയ്യേറ്റം നടത്തിയതിനെത്തുടര്‍ന്ന് ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാകാതെ സഭ...

Read moreDetails

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍.ഡി.എഫിന്

എല്‍.ഡി.എഫ് മട്ടന്നൂര്‍ നഗരസഭ ഭരണം നിലനിര്‍ത്തി. 34ല്‍ 20 വാര്‍ഡുകളില്‍ വിജയിച്ചാണ് ഇടതുപക്ഷം ഭരണം നിലനിര്‍ത്തിയത്. നാലാം തവണയാണ് എല്‍.ഡി.എഫ് നഗരസഭയില്‍ അധികാരത്തിലെത്തുന്നത്. യു.ഡി.എഫ് നില ഏറെ...

Read moreDetails

സ്ഥാനക്കയറ്റത്തിനു സംവരണം: ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തുന്നതുസംബന്ധിച്ച ഭരണഘടനാ ഭേഗതിബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഉടന്‍തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സര്‍വകക്ഷി യോഗത്തില്‍ ഇടത് പാര്‍ട്ടികളും ബിഎസ്പിയും ഭരണഘടനഭേദഗതി കൊണ്ടുവരുന്നതിനെ...

Read moreDetails

പോലീസില്‍ അഴിച്ചുപണി: എ. ഹേമചന്ദ്രന്‍ ദക്ഷിണമേഖല എ.ഡി.ജി.പി

പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. കെ.എസ് ബാലസുബ്രഹ്മണ്യം പോലീസ് മേധാവിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് അഴിച്ചുപണി നടത്തിയിരിക്കുന്നത്. ആര്‍. ശ്രീലേഖയെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. എ. ഹേമചന്ദ്രനെ ദക്ഷിണമേഖല...

Read moreDetails

കല്‍ക്കരി അഴിമതി: 5 കമ്പനികള്‍ക്കെതിരെ കേസ്

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികള്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കമ്പനി ഉടമകള്‍, കല്‍ക്കരി...

Read moreDetails

ടാങ്കര്‍ ദുരന്തം: മരച്ചവര്‍ക്ക് 10 ലക്ഷം വീതം നല്‍കും

ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. പൊള്ളലേറ്റവര്‍ക്ക് 5 ലക്ഷം വീതം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പകരം...

Read moreDetails

സത്‌നാംസിങിന്റെ കൊലപാതകം: 4 അന്തേവാസികള്‍ പ്രതികള്‍

സത്‌നാംസിങ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ കൊല്ലപ്പെട്ട കേസില്‍ 4 തടവു പുള്ളികളെ പ്രതികളാക്കി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മഞ്ജീഷ്, ബിജു, ദിലീപ്, ശരത്ചന്ദ്രന്‍ എന്നിവരെയാണു പ്രതികളാക്കിയത്. നാലു...

Read moreDetails

വിളപ്പില്‍ശാലയില്‍ ഇന്ന് ഹര്‍ത്താല്‍

വിളപ്പില്‍ പഞ്ചായത്തില്‍ ജനകീയ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഓഗസ്റ്റ് മൂന്നിന് പൊലീസിനു നേരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസുകാരെ ഉപദ്രവിച്ചതിനും പൊലീസ് വാഹനം ആക്രമിച്ചതുമായി...

Read moreDetails

കേക്കില്‍ പാറ്റ: ബേക്കറി അടച്ചുപൂട്ടി

കേക്കില്‍ പാറ്റയെ കണ്ടതിനെത്തുടര്‍ന്ന് കേക്ക് നിര്‍മാണക്കമ്പനി അടച്ചുപൂട്ടി. ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആംബ്രോസിയ എന്ന ബേക്കറിയുടെ കേക്ക് നിര്‍മ്മാണ യൂണിറ്റാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടിയത്. കേക്കിന്‍റെ അവശിഷ്ടങ്ങള്‍...

Read moreDetails
Page 531 of 738 1 530 531 532 738

പുതിയ വാർത്തകൾ