മറ്റുവാര്‍ത്തകള്‍

മുന്‍ എം.എല്‍.എ ആര്‍ പ്രകാശം അന്തരിച്ചു

കമ്മ്യൂണിസ്റ്റ് നേതാവും ആറ്റിങ്ങല്‍ മുന്‍ എം.എല്‍.എയുമായ ആര്‍ പ്രകാശം(85) അന്തരിച്ചു. കോവളം എം.എല്‍.എയായ ജമീല പ്രകാശം മകളാണ്. തിരുമലയിലുള്ള ജമീല പ്രകാശത്തിന്റെ വസതിയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു...

Read moreDetails

വി. കൃഷ്ണന്‍ അന്തരിച്ചു

പേട്ട ഭഗത്‌സിങ് റോഡ് കാക്കോട് ലെയിന്‍ വാറുവിളാകത്ത് വീട്ടില്‍ റിട്ട. ഹെഡ്‌കോണ്‍സ്റ്റബിള്‍ വി. കൃഷ്ണന്‍ (99) അന്തരിച്ചു. ഭാര്യ: എം. കമലമ്മ. മക്കള്‍: കെ. സുശീല, കെ....

Read moreDetails

മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്നതിന് ശക്തമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 56-ാം വാര്‍ഷികാഘോഷവും വിശിഷ്ടാംഗത്വ സമര്‍പ്പണ...

Read moreDetails

ചാരക്കേസില്‍ ഡോ.നമ്പി നാരായണന് പത്തുലക്ഷം നഷ്ടപരിഹാരം

വിവാദം സൃഷ്ടിച്ച ചാരക്കേസില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ.നമ്പി നാരായണന് 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ചാരവൃത്തിക്കേസില്‍ തുമ്പ ബഹിരാകാശ...

Read moreDetails

കോവളം കൊട്ടാരം വീണ്ടും വിവാദമാകുന്നു: സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് വി.എസ്

കോവളം കൊട്ടാരം സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.. കൊട്ടാരം സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരം ഒരു സ്വകാര്യ കമ്പനിയ്ക്ക് നല്‍കാന്‍ മന്ത്രിസഭാ...

Read moreDetails

സണ്‍കോര്‍പ് കട്ടികളുടെ പാദരക്ഷകള്‍ പുറത്തിറക്കി

പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ സണ്‍കോര്‍പ്പ് തിരുവന്തപുരത്ത് കുട്ടികള്‍ക്കു വേണ്ടി പ്രമുഖ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോം ആന്‍ഡ് ജെറി, ട്വീറ്റി, സ്‌കൂബി-ഡൂ, ലൂണി ടൂണ്‍സ് തുടങ്ങിയ പേരിലുള്ള പാദരക്ഷകള്‍...

Read moreDetails

എമേര്‍ജിംഗ് കേരള: വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

മേര്‍ജിംഗ് കേരളയിലെ നാല് വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ധര്‍മ്മടം ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ചീമേനി പദ്ധതിക്കായുള്ള ഭൂമിയുടെ അളവും സര്‍ക്കാര്‍...

Read moreDetails

എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാല്‍ മരിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.

Read moreDetails

അനുജനെ കൊന്ന ജ്യേഷ്ടന്‍ അറസ്റ്റില്‍

അനുജനെ വെടിവെച്ചുകൊന്ന കേസില്‍ പുന്നയ്ക്കപ്പറമ്പില്‍ കൃഷ്ണന്റെ മകനും യു.എ.ഇ.യിലെ റൂബി കാര്‍ഗോ ഉടമയുമായ രഘുനാഥിനെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബിജുഭാസ്‌കര്‍, കൊടുങ്ങല്ലൂര്‍ എസ്‌ഐ വി.എസ്. നവാസ് എന്നിവര്‍ ചേര്‍ന്ന്...

Read moreDetails

ശംഖുമുഖത്തെ ‘ഗുഹ’ പ്രദര്‍ശനം ഞായര്‍ വരെ നീട്ടി

ശംഖുമുഖത്തു സംഘടിപ്പിച്ച കടലോളം ഓണം കാര്‍ണിവലിന്റെ ഭാഗമായ അബ്രാ കാ ടബ്രാ ഫ്യൂഷന്‍ കേവിന്റെ പ്രദര്‍ശനം ഞായറാഴ്ച വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. തിരക്കു മൂലം പ്രദര്‍ശനം...

Read moreDetails
Page 530 of 738 1 529 530 531 738

പുതിയ വാർത്തകൾ