തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പരിധിവിട്ടതിനെ തുടര്‍ന്ന് മാരുതി സുസുക്കി മനേസര്‍ പ്ലാന്റ് താല്‍ക്കാലികമായി പൂട്ടി. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിറുത്തി പ്ലാന്റ് താല്‍ക്കാലികമായി അടയ്ക്കുകയാണ്. കാര്‍...
Read moreDetailsഇല്ലിക്കല്‍ പാലത്തിനു സമീപം ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആന ലോറിക്കുള്ളില്‍ വീഴുകയാണുണ്ടായത്. രാവിലെ 10 നായിരുന്നു സംഭവം. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്കു കൊണ്ടുപോകുകയായിരുന്ന കാര്‍ത്തികേയന്‍ എന്ന ആനയാണ് ലോറിയില്‍ തുമ്പിക്കൈകുത്തി...
Read moreDetailsകല്ലൂപ്പാറ ദേവീക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി തങ്കത്താഴികക്കുടം മോഷ്ടിച്ച കേസില്‍ തമിഴ്നാട്ടുകാരുള്‍പ്പെടെ മൂന്നംഗസംഘത്തെയും പ്രദേശവാസിയായ സഹായിയെയും പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്‍,...
Read moreDetailsസംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളിലും തൊഴില്‍സ്ഥലങ്ങളിലുമാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...
Read moreDetailsക്വിറ്റ് ഇന്ത്യാ- സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള ചരിത്ര...
Read moreDetailsകോട്ടയ്ക്കകം പദ്മവിലാസം തെരുവിലാണ് ഓഫീസ്.
Read moreDetailsമുംബൈ-കസാര പാതയിലെ ഖാര്‍ദി സ്‌റ്റേഷനു സമീപം വിദര്‍ഭ എക്‌സ്പ്രസും ലോക്കല്‍ ട്രെയിനും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്.
Read moreDetailsമദപ്പാടില്‍ അഴിക്കുന്നതിനിടെ പാപ്പാന്‍മാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മുന്‍കാലില്‍ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ അര്‍ജുന്‍ ചരിഞ്ഞു. രാവിലെ 10.05 ഓടെയാണ് ആന ചരിഞ്ഞത്....
Read moreDetailsരാജ്യസഭാംഗമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിക്കുവേണ്ടിയുള്ള പാര്‍ലമെന്റ് സ്‌റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
Read moreDetailsമഹാരാഷ്ട്രയില്‍ ഗുഡ്ക, പാന്‍മസാല ഉല്‍പന്നങ്ങളുടെ നിരോധനം നിലവില്‍ വന്നു. സംസ്താന മന്ത്രിസഭായോഗമാണ് കഴിഞ്ഞ ആഴ്ച ഇത്തരം ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. ഇവയുടെ ഉപയോഗം വായിലെ കാന്‍സറിന് വഴിയൊരുക്കുന്നതായ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies