ഫാക്ടറിയില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് തന്നെ വിറ്റഴിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.
Read moreDetailsഇന്ത്യയിലെ കടുവാ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി നിരോധിച്ചു. ഇത് സംബന്ധിച്ച് കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഈ സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടുവാസങ്കേതങ്ങള്‍ ബഫര്‍സോണുകളായി പ്രഖ്യാപിക്കുന്നതില്‍ വീഴ്ച...
Read moreDetailsസ്വാതന്ത്ര്യ സമരസേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഓഫീസറുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സേഗാള്‍ അന്തരിച്ചു. രാവിലെ 11.20 നായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ശേഷം കാണ്‍പൂരിലെ...
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണകള്‍ ചെയ്യുന്നതിനായി തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി നല്‍കി. തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത്. മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി...
Read moreDetailsയുപിഎ സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായ എന്‍ഡിഎയിലെ പി.എ.സാംഗ്മയെ പരാജയപ്പെടുത്തിയാണ് പ്രണബ് രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പശ്ചിമബംഗാളില്‍...
Read moreDetailsപരസ്യപ്രസ്താവനകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി.എസ്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടത്തിയ ചിലപ്രസ്താവനകള്‍...
Read moreDetailsഭൂമിയേക്കാള്‍ വലുപ്പം കുറഞ്ഞ പുതിയ ഗ്രഹത്തെ കണ്ടെത്തിയതായി നാസ.
Read moreDetailsകുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പ്രതിഷേധസംഗമം നടത്തും. 24നു രാവിലെ 11-ന് കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തിലാണ് പ്രതിഷേധസംഗമം നടക്കുന്നത്.
Read moreDetailsയുവാക്കളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറപ്പകിട്ടേകാനായി 'മൈ പാര്‍ട്ടി 2012' എന്നപേരില്‍ ബ്ലാക്‌ബെറീസ് ഫാഷന്‍ ഷോ സംഘടിപ്പിച്ചു. കോവളം താജ് വിവാന്റയില്‍ നടന്ന ഷോയില്‍ താരം ആസിഫ് അലിയും...
Read moreDetailsമുംബൈ ഭീകരാക്രമണത്തിലെ സാക്ഷി വിസ്താരത്തിന് ഇന്ത്യ തയാറാണോയെന്ന് അറിയിക്കാന്‍ പാക് അധികൃതരോട് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്‌റിലായ ഏഴു പേരുടെ കേസ് വിചാരണ ചെയ്യുന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies