ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
Read moreDetailsഏറെ വിവാദത്തിനിടയാക്കിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്നാഭ്യര്‍ഥിച്ച് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി...
Read moreDetailsമൂന്നു ദശാബ്ദക്കാലമായി പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് സുര്‍ജിത് സിങ്(69)മോചിതനായി.
Read moreDetailsമന്ത്രിസഭാ തീരുമാനം മറികടന്ന് മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു....
Read moreDetailsകേരളത്തിലെ അഞ്ച് സംഘടനകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച്...
Read moreDetailsഗുരു ഗോപിനാഥ് നാട്യപുരസ്കാരം നര്‍ത്തകനായ ഗുരു ഗോപാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചു.
Read moreDetailsരാത്രികാല പട്രോളിങ് ഡ്യൂട്ടിക്കിടെ അക്രമികളുടെ കുത്തേറ്റ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാരിപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ. ജോയി(51)യുടെ നില മെച്ചപ്പെട്ടതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.
Read moreDetailsമാര്‍ഗദര്‍ശക് മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ സന്യാസി സമ്മേളനത്തിന് ഇന്ന് തുടക്കം. തമ്മനം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ആശ്രമ മഠാധിപതിമാരും പ്രതിനിധികളുമടക്കം നൂറിലധികം...
Read moreDetailsകേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി രാജിവെച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവണ്ടിയാണ് രാജി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് പ്രണബ് രാജിക്കത്ത് കൈമാറിയത്.
Read moreDetailsഅഴിമതിയാരോപണത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി വീര്‍ഭദ്രസിങ് രാജിവച്ചു. കേന്ദ്രമന്ത്രിസഭയിലെ ചെറുകിടവ്യവസായ മന്ത്രിയും ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഉന്നത കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിങ്ങിനെതിരെ അഴിമതിക്കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies