ലോക്പാല്‍ ബില്‍ സമിതി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷന്റേതായി പുറത്തുവന്ന സിഡിയിലെ സംഭാഷണങ്ങള്‍ കൃത്രിമമാണെന്ന് ഛണ്ഡീഗഡ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട്.
Read moreDetailsകടുത്ത പനിയും ശ്വാസതടവും മൂലം തമിഴ്സൂപ്പര്‍താരം രജനീകാന്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsവാഷിങ്ടണ്‍: ഉസാമയോടൊപ്പം കൊല്ലപ്പെട്ട മൂന്നു പേരുടെ ചിത്രങ്ങള്‍ പുറത്തെത്തി. അമേരിക്കയുടെ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പാകിസ്താനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എടുത്ത ഫോട്ടോകളാണ് ഇവ. ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുടെ...
Read moreDetailsന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ വിശദമല്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആദായ നികുതി വകുപ്പിന് സുപ്രീം കോടതിയുടെ വിമര്‍ശനം. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസിനെ ലാഘവത്തോടെ കാണരുതെന്നും ...
Read moreDetailsഎയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ബുധനാഴ്ച 221 ഫ്ലൈറ്റുകള്‍ റദ്ദാക്കി. 1600 പൈലറ്റുമാരില്‍ പകുതിയോളം പേര്‍ സമരത്തിലാണ്.
Read moreDetailsജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ മറ്റൊരു ബഞ്ചിന് വിട്ടു.
Read moreDetailsസംസ്ഥാനത്ത് വീര്യംകൂടിയ കീടനാശിനികള്‍ പൂര്‍ണമായും നിരോധിച്ചു. ചുവപ്പ് അടയാളമുള്ള ഫ്യൂരിഡാന്‍ അടക്കമുള്ള കീടനാശിനികളാണ് നിരോധിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ നിലവില്‍ വരും.
Read moreDetailsകേന്ദ്രം ഈ മാസം തന്നെ ഇന്ധനവില വന്‍തോതില്‍ ഉയര്‍ത്തിയേക്കും. ഡീസല്‍ വില ലിറ്ററിന് മൂന്ന് രൂപ ഉയര്‍ത്താനാണ് ആലോചിക്കുന്നത്. പെട്രോള്‍ വിലയിലും സമാനമായ വര്‍ധനവുണ്ടാകും. ഇതുസംബന്ധിച്ച ചര്‍ച്ച...
Read moreDetailsഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Read moreDetailsഅരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. തവാങ്ങിനുസമീപമുള്ള ജങ് വെള്ളച്ചാട്ടത്തിനുസമീപമായി ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടതായാണ്റിപ്പോര്‍ട്ടുകള്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies