ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Read moreDetailsഅരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. തവാങ്ങിനുസമീപമുള്ള ജങ് വെള്ളച്ചാട്ടത്തിനുസമീപമായി ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടതായാണ്റിപ്പോര്‍ട്ടുകള്‍.
Read moreDetailsഅല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന് ഒളിവില്‍ കഴിയാന്‍ പാക്കിസ്‌ഥാനില്‍ നിന്നു സഹായം ലഭിച്ചിട്ടില്ലെന്നു വിശ്വസിക്കാനാവില്ലെന്ന് യുഎസ്. ഉസാമയ്‌ക്കു പാക്കിസ്‌ഥാനില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ലെന്നു കരുതാനാകില്ലെന്ന് അമേരിക്കയുടെ...
Read moreDetailsബംഗാളില്‍ ഇന്നു നടക്കുന്ന നാലാം ഘട്ട തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 21 % പോളിങ്. നന്ദിഗ്രാം, സിംഗൂര്‍ എന്നിവ ഉള്‍പ്പെടെ ബംഗാളിലെ 63 മണ്ഡലങ്ങളിലാണ് ഇന്നു...
Read moreDetailsഅരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
Read moreDetailsപാകിസ്താനിലെ എംബസിയും കോണ്‍സുലേറ്റുകളും അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമെ പാകിസ്താനിലെ സ്ഥാനപതി കാര്യാലയങ്ങളില്‍ പ്രവേശനമുണ്ടാകൂ.
Read moreDetailsവര്‍ഷങ്ങളോളം യു.എസ്. ചാരക്കണ്ണുകളെ കബളിപ്പിച്ചു നടന്ന ഉസാമ ബിന്‍ ലാദന് ഒടുവില്‍ യു.എസ്. സൈനികരുടെ വെടിയുണ്ടയില്‍ അന്ത്യം. ഉസാമയുടെയും മകന്റെയും മൃതദേഹങ്ങള്‍ കടലില്‍ മറവുചെയ്തതായാണ് റിപ്പോര്‍ട്ട്. ഉസാമയെ...
Read moreDetailsറിസര്‍വ് ബാങ്ക് വാര്‍ഷിക പണ-വായ്പാ നയ അവലോകനത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി.
Read moreDetailsഅല്‍ ഖ്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ട സംഭവം ആരാജ്യം തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നുവെന്ന ആരോപണം അടിവരയിടുന്നതാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. വിവിധ...
Read moreDetailsഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies