മറ്റുവാര്‍ത്തകള്‍

പാകിസ്താന്‍ തീവ്രവാദികളുടെ സുരക്ഷിത താവളം: ചിദംബരം

അല്‍ ഖ്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ട സംഭവം ആരാജ്യം തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നുവെന്ന ആരോപണം അടിവരയിടുന്നതാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. വിവിധ...

Read moreDetails

അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Read moreDetails

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു

അല്‍ ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് ലാദന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ...

Read moreDetails

വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ജന. സെക്രട്ടറി

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ നടന്ന  എസ്.എന്‍. ട്രസ്റ്റ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്.എന്‍...

Read moreDetails

സ്വര്‍ണവില 16,560 രൂപ

കൊച്ചി: സ്വര്‍ണവില ഒറ്റദിവസം കൊണ്ട് 280 രൂപ കൂടി 16,560 രൂപയിലെത്തി പുതിയ റെക്കോഡ് കുറിച്ചു. ഏപ്രില്‍ 16നായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 16,000 രൂപ കടന്നത്....

Read moreDetails

എസ്.എസ്.എല്‍ .സി: 91.37 ശതമാനം വിജയം

ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91.37 ശതമാനം വിജയം. യാതൊരു മോഡറേഷനും നല്‍കാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails

പൊന്നമ്പലമേട്ടില്‍ മകരദീപം തെളിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതിയുടെ അനുമതി

ശബരിമലയിലെ മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ദീപാരാധനയുടെ ഭാഗമായി ദീപം തെളിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി ദേവസ്വം നിയോഗിക്കുന്ന ശാന്തിക്കാരനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വനംവകുപ്പും...

Read moreDetails

തീവണ്ടിയാത്രയ്ക്കിടെ ഗവേഷകയെ കാണാതായി; അന്വേഷണത്തിന് പ്രത്യേകസംഘം

തീവണ്ടിയാത്രയ്ക്കിടെ കോഴിക്കോട് എന്‍.ഐ.ടി.യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയെ കാണാതായെന്ന് പരാതി. തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍നായരുടെ മകള്‍ ഒ.കെ. ഇന്ദുവിനെയാണ് (25)കാണാതായത്.

Read moreDetails
Page 577 of 738 1 … 576 577 578 … 738

പുതിയ വാർത്തകൾ