അനധികൃത ലോട്ടറി വില്‍പ്പനക്കേസില്‍ പ്രതിയായ ജോണ്‍ കെന്നഡിയെ ചോദ്യം ചെയ്യുന്നു.
Read moreDetailsആരുഷി തല്‍വാര്‍-ഹേംരാജ് ഇരട്ടക്കൊലപാതക കേസില്‍ സിബിഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
Read moreDetailsസത്യസായി ബാബയ്‌ക്ക് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും സുനില്‍ ഗാവസ്‌കറും അന്തിമോപചാരം അര്‍പ്പിച്ചു. ബാബയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലെ സായി കുല്‍വന്ത് ഹാളില്‍...
Read moreDetailsലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ഓഫിസ് വ്യോമാക്രമണത്തില്‍ തകര്‍ന്നു.
Read moreDetailsനടന് പൃഥ്വിരാജ് വിവാഹിതനായി
Read moreDetailsപൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് മനുഷ്യനിര്‍മിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Read moreDetailsമാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതന് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തുന്ന ഉപവാസ സമരത്തിന് തുടക്കമായി.
Read moreDetailsഇനി സ്വര്‍ണം വാങ്ങുന്നതിനും പാന്‍ കാര്‍ഡ് വേണ്ടിവന്നേക്കാം. രാജ്യത്ത് കള്ളപ്പണം വ്യാപകമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഇടപാടുകള്‍ക്ക് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍)നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നത്. അഞ്ച് ലക്ഷം...
Read moreDetailsശ്രീസത്യസായി ബാബയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി തുടങ്ങിയവര്‍ അനുശോചിച്ചു.
Read moreDetailsബാബയുടെ മരണത്തെ തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഭക്തര്‍ ആശുപത്രിയില്‍ എത്താന്‍ ശ്രമിക്കരുത് എന്നും എല്ലാവരും സംയമനം പാലിക്കണം എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies