ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറി പി. ജയരാജന്‍ കയ്യേറ്റം ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
Read moreDetailsഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ക്കളം പരിപാടിയുടെ റിക്കാര്‍ഡിങ്ങ് കഴിഞ്ഞയുടനെയായിരുന്നു...
Read moreDetailsമലമ്പുഴയില്‍ ബിജെപി സിപിഎമ്മുമായി ധാരണയിലാണെന്ന കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.
Read moreDetailsയഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ അധികമായി 250 കോടി കരാറുകാര്‍ക്ക് നല്‍കിയതായാണ് പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്ലു കമ്മറ്റിയുടെ റിപ്പോര്‍ട്ട്.
Read moreDetailsബുധനാഴ്‌ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്ക് ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാണാന്‍ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഇന്ത്യയില്‍ എത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം ഗീലാനി...
Read moreDetailsജപ്പാനിലെ ആണവവൈദ്യുതനിലയങ്ങള്‍ നടത്തുന്ന ടോക്യോ ഇലക്ട്രിക് കോര്‍പ്പറേഷന്‍ സുനാമി മുന്നറിയിപ്പുകള്‍ അവഗണിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഭൗമശാസ്ത്രജ്ഞനായ യുകിനോബു ഒകോമുരയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
Read moreDetailsഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
Read moreDetailsബുധനാഴ്‌ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്ക് ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാണാന്‍ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഇന്ത്യയില്‍ എത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം ഗീലാനി...
Read moreDetailsസൂനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ റിയാക്‌ടര്‍ സാധാരണനിലയിലാക്കാനുള്ള ശ്രമത്തിനിടയില്‍ സമീപത്തെ കടലിലെ ജലത്തിലെ അണുവികിരണത്തോത് സാധാരണയിലേതി നേക്കാള്‍ 1,850 മടങ്ങ് വര്‍ധിച്ചതായി ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.
Read moreDetailsകണ്ണൂര്‍ : ചൊക്ലിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബുകള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് സ്റ്റീല്‍ബോംബുകളും അഞ്ച് നാടന്‍ ബോംബുകളും പിടിച്ചെടുത്തത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies