മറ്റുവാര്‍ത്തകള്‍

യു ഡി എഫ്‌ വാക്കു പാലിക്കാത്തതില്‍ വിഷമമുണ്ട്‌ : എം വി രാഘവന്‍

അഴീക്കോട്‌ സീറ്റ്‌ കിട്ടിയിരുന്നെങ്കില്‍ നെന്മാറയിലത്തേക്കാള്‍ മികച്ച പ്രകടനം നടത്താമായിരുന്നു എന്ന്‌ സി.എം.പി നേതാവ്‌ എം വി രാഘവന്‍.

Read moreDetails

ശ്രീരാമരഥയാത്ര ആരംഭിച്ചു

സമസ്ത ജീവരാശിക്കും ക്ഷേമഐശ്വര്യങ്ങള്‍ നേര്‍ന്നുകൊണ്ട് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബികാക്ഷേത്ര സന്നിധിയില്‍നിന്ന് ശ്രീരാമരഥയാത്ര ഇന്ന് ആരംഭിച്ചു.

Read moreDetails

ഡോ. പി.കെ.ആര്‍ വാര്യര്‍ അന്തരിച്ചു

ഗവ. മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ ആദ്യ മേധാവിയായിരുന്ന ഡോ.പി.കെ.ആര്‍ വാര്യര്‍(90)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. 1921 ആഗസ്ത് 13ന് ജനിച്ച വാര്യര്‍ മദ്രാസ്...

Read moreDetails

ജാട്ട് സംവരണ സമിതി പ്രക്ഷോഭം പിന്‍വലിച്ചു

കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കുന്നതിന് ഒ.ബി.സി.വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിവന്ന പ്രക്ഷോഭം പിന്‍വലിച്ചു.

Read moreDetails

യു.ഡി.എഫ് പ്രകടന പത്രികയില്‍ ഒരു രൂപയ്ക്ക് അരി വാഗ്ദാനം

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 25 കിലോഗ്രാം അരി നല്‍കുമെന്ന് യു.ഡി.എഫ്. പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

Read moreDetails

മ്യാന്‍മാറില്‍ ഭൂചലനം: 60 മരണം

ബാങ്കോക്ക്: വടക്കുകിഴക്കന്‍ മ്യാന്‍മാറിലുണ്ടായ ഭൂചലനത്തില്‍ 60 പേര്‍ മരിച്ചു. 90ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  മ്യാന്‍മാറിലെ താലി ഗ്രാമത്തിലാണ് 6.8 തീവ്രത അനുഭവപ്പെട്ട ഭൂചലനമുണ്ടായത്.  മ്യാന്‍മാര്‍ അതിര്‍ത്തിയില്‍നിന്ന് 119...

Read moreDetails

നാട്ടികയില്‍ കോണ്‍ഗ്രസ്: എം.വി.രാഘവന്‍ നെന്മാറയില്‍

കൊച്ചി: നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടനെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നാട്ടികയില്‍ മത്സരിക്കുന്നില്ലെന്ന് സി.എം.പി വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ആ സീറ്റ് ഏറ്റെടുത്തത്. നെന്മാറ,...

Read moreDetails

ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൂട്ട അവധിയെടുത്ത് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ കെ. ജി. എം. ഒ....

Read moreDetails

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: യു.ഡി.എഫ്. പ്രകടന പത്രിക കൊച്ചിയില്‍ പുറത്തിറക്കി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 25 കിലോഗ്രാം അരി നല്‍കുമെന്ന് യു.ഡി.എഫ്....

Read moreDetails
Page 589 of 737 1 588 589 590 737

പുതിയ വാർത്തകൾ