മറ്റുവാര്‍ത്തകള്‍

ലോകകപ്പ്: ശ്രീലങ്കയ്ക്ക് അദ്യ വിക്കറ്റ് നഷ്ടമായി

ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ ടോസ്‌ നേടിയ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ്‌ ചെയ്യുകയാണ്‌. തുടക്കത്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ സഹീര്‍ഖാനാണ് ഉപുല്‍ തരംഗയെ...

Read moreDetails

വി.എസ്സിന് പറയാന്‍ ഭരണനേട്ടങ്ങളില്ലെന്ന് എ.കെ.ആന്റണി

വി.എസ്.അച്യുതാനന്ദന് പറയാന്‍ പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി. പറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്.

Read moreDetails

ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു

രാജ്യത്തെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസിനെക്കാള്‍ 18 കോടിയുടെ വര്‍ദ്ധനയാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. പുരുഷന്‍മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58...

Read moreDetails

ഇന്ത്യ ഫൈനലിലേക്ക്

സെമിയില്‍ പാക്കിസ്ഥാനെ 29 റണ്‍സിന്‌ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ നിര്‍ദ്ദിഷ്ട 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 260...

Read moreDetails

ലാവലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി

എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

Read moreDetails

ജപ്പാനില്‍ റേഡിയോ ആക്‌ടീവ്‌ അയഡിന്റെ തോത്‌ 3,355 മടങ്ങായി വര്‍ദ്ധിച്ചു

ജപ്പാനില്‍ സൂനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തിനടുത്തു സമുദ്ര ജലത്തില്‍ റേഡിയോ ആക്‌ടീവ്‌ അയഡിന്റെ സാന്നിധ്യം അനുവദനീയ പരിധിയെക്കാള്‍ 3,355 മടങ്ങായി.

Read moreDetails

പാക്കിസ്ഥാനിലെത്തി അന്വേഷണം നടത്താന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന്‌ പാക്‌ അനുമതി

മുംബൈ ഭീകരാക്രമണത്തെക്കുറിച്ച്‌ പാക്കിസ്ഥാനിലെത്തി അന്വേഷണം നടത്താന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന്‌ പാക്‌ അനുമതി.

Read moreDetails

അദ്വാനിയും മോഡിയും തമിഴ്നാട്ടില്‍ പ്രചാരത്തിനെത്തുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്‌, നരേന്ദ്ര മോഡി തുടങ്ങിയവര്‍ രംഗത്തിറങ്ങും.

Read moreDetails

ആസാമില്‍ ബിജെപി അധികാരത്തിലെത്തും: സുഷമ

ആസാമില്‍ അധികാരത്തിലെത്തുക എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യമെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ സുഷമ സ്വരാജ്‌ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ആസാമിലെമ്പാടും...

Read moreDetails
Page 587 of 738 1 … 586 587 588 … 738

പുതിയ വാർത്തകൾ