മറ്റുവാര്‍ത്തകള്‍

അജാസ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

കോളിളക്കമുണ്ടാക്കിയ കോതമംഗലം അജാസ് വധക്കേസിലെ പ്രതികളായ ദമ്പതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പ്രതികളായ മറ്റപ്പള്ളില്‍ സുഭാഷ് ഏഴുലക്ഷം രൂപയും അമ്പിളി മൂന്നു ലക്ഷം രൂപയും പിഴയടക്കണമെന്നും...

Read moreDetails

വീരശൈവ സഭയുടെ പിന്തുണ ഒ. രാജഗോപാലിന്‌

നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ നേമം, ആലപ്പുഴ, പറവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ഓള്‍ ഇന്ത്യ വീരശൈവമഹാസഭ സംസ്ഥാന കൗണ്‍സിലിന്റെയും രാഷ്ട്രീയകാര്യസമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു.

Read moreDetails

ജപ്പാനില്‍ വീണ്ടും ഭൂചലനം; രണ്ട് മരണം

ഭൂകമ്പവും സുനാമിയും വന്‍ നാശം വിതച്ച ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ തീവ്രത 7.4 രേഖപ്പെടുത്തിയ ചലനത്തില്‍ രണ്ടു പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും...

Read moreDetails

വി.എസിന്റേത് പ്രതികാര രാഷ്ട്രീയം: എ.കെ.ആന്റണി

വി.എസ് അച്യുതാനന്ദന്‍ വെട്ടിനിരത്തലിന്റെ ആളാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. വീ.എസിന്റേത് പ്രതികാര രാ‍ഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.

Read moreDetails

കാശ്മീര്‍ പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോകാനാവില്ല – ഗിലാനി

കാശ്‌മീര്‍ പ്രശ്നം പരിഹരിക്കാതെ മുന്നോട്ട്‌ പോവുക പ്രയാസമാണെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിനെ ബോധ്യപ്പെടുത്തിയതായി പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കി.

Read moreDetails

സ്‌പെക്‌ട്രം അഴിമതി: രാജക്കെതിരെ കുറ്റപത്രം

2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജ കുറ്റക്കാരനെന്നു സിബിഐ. രാജക്കെതിരെ വഞ്ചന, അധികാര ദുര്‍വിനിയോഗം, ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ...

Read moreDetails

ലോകകപ്പ്: ശ്രീലങ്കയ്ക്ക് അദ്യ വിക്കറ്റ് നഷ്ടമായി

ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ ടോസ്‌ നേടിയ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ്‌ ചെയ്യുകയാണ്‌. തുടക്കത്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ സഹീര്‍ഖാനാണ് ഉപുല്‍ തരംഗയെ...

Read moreDetails

വി.എസ്സിന് പറയാന്‍ ഭരണനേട്ടങ്ങളില്ലെന്ന് എ.കെ.ആന്റണി

വി.എസ്.അച്യുതാനന്ദന് പറയാന്‍ പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി. പറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്.

Read moreDetails
Page 586 of 737 1 585 586 587 737

പുതിയ വാർത്തകൾ