മറ്റുവാര്‍ത്തകള്‍

ഹിന്ദുനാടാര്‍ സമാജം പിന്തുണ ബി.ജെ.പിക്ക്

ബി.ജെ.പി. നേമം, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ ഒ. രാജഗോപാലിനും പി.കെ. കൃഷ്ണദാസിനും ഹിന്ദു നാടാര്‍ സമാജം പിന്തുണ നല്‍കും.

Read moreDetails

ഭക്തിയിലാറാടി നെയ്യാറ്റിന്‍കരയില്‍ ആറാട്ട്

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തിന് ഭക്തിയില്‍ മുങ്ങിയ ആറാട്ട്. കൃഷ്ണപുരം ഗ്രാമത്തില്‍ നെയ്യാറിലെ ആറാട്ടുകടവില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ആറാട്ടോടെ ക്ഷേത്രത്തില്‍ പത്തുനാള്‍ നടന്ന ഉത്സവം സമാപിച്ചു.

Read moreDetails

സ്ത്രീകളെ മാന്യതയോടെ കാണുന്നു – വി.എസ്

താന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച്‌ ലതികാ സുഭാഷ്‌ എന്താണ്‌ ധരിച്ചുവച്ചിരിക്കുന്നതെന്ന്‌ അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. സ്‌ത്രീകളെ എല്ലായ്പ്പോഴും മാന്യതോടെയാണ്‌ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read moreDetails

കേന്ദ്രത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം – മന്‍‌മോഹന്‍ സിങ്

സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം തടസം നിന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് പറഞ്ഞു.

Read moreDetails

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടായിരുന്നു – ബുദ്ധദേവ്

വി.എസ്‌ അച്യുതാനന്ദെ‍ന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ സംസ്ഥാന ഘടകത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ വ്യക്തമാക്കി.

Read moreDetails

അന്നാ ഹസാരെ സമരം അവസാനിപ്പിച്ചു

അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കികൊണ്ടുള്ള വിജ്ഞാപനമിറങ്ങി.

Read moreDetails

സത്യസായി ബാബയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീസത്യസായി ബാബയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു.

Read moreDetails

ആന്റണിയുടേത് കപട ആദര്‍ശമെന്ന് വി.എസ്‌

കേന്ദ്രസര്‍ക്കാരിന്റെ വന്‍കൊള്ളയെ മറയ്ക്കാന്‍ കപട ആദര്‍ശത്തിന്റെ മൂടുപടവുമിട്ട് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഏ.കെ ആന്റണി എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

Read moreDetails
Page 585 of 737 1 584 585 586 737

പുതിയ വാർത്തകൾ