മറ്റുവാര്‍ത്തകള്‍

വാഹനാപകടത്തില്‍പ്പെട്ട് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട കലഞ്ഞൂരിലാണ് അപകടം ഉണ്ടായത്.

Read moreDetails

ആരോപണം അടിസ്ഥാനരഹിതമെന്നു പവാര്‍

2 ജി സ്‌പെക്‌ട്രം കേസില്‍ ആരോപണ വിധേയമായ ഡി.ബി. റിയാലിറ്റിയുമായി തനിക്ക്‌ യാതൊരു ബന്ധവും ഇല്ലായെന്നും റാഡിയയുടെ പുതിയ വെളിപ്പെടുത്തല്‍ അടിസ്ഥാനമില്ലാത്തതാണെന്നും കൃഷി മന്ത്രി ശരത് പവാര്‍...

Read moreDetails

പോളിങ് 75.12%

സംസ്ഥാന നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി. ഇന്ന്‌ പുറത്തുവിട്ട അന്തിമകണക്കിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പോളിംഗ്‌ ശതമാനം വ്യക്തമാക്കിയത്‌.

Read moreDetails

പോളിങ് സാമഗ്രികള്‍ വിതരണം തുടങ്ങി

തിരുവനന്തപുരം: വോട്ടെടുപ്പിനായുള്ള എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. 2,31,47,871 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. ഇതില്‍ 1.20 കോടി പേര്‍ വനിതകളാണ്. 20,758...

Read moreDetails

ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനം ഏപ്രില്‍ 11 മുതല്‍ 21 വരെ

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനത്തിന്‌ ഏപ്രില്‍ 11 നു തിരിതെളിയും.

Read moreDetails

തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയില്‍

പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ ചൂട്‌ ഉച്ചസ്ഥായിയിലായി. നാളെ വൈകിട്ട്‌ പ്രചാരണം തീരും. വിവാദങ്ങളായിരുന്നു ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ്‌ വിഷയമെങ്കില്‍, ദേശീയ നേതാക്കളുടെ...

Read moreDetails

ലോക്‌പാല്‍ ബില്‍ പാസാക്കണമെന്ന്‌ അഡ്വാനി

ലോക്‌പാല്‍ ബില്‍ അടുത്ത പാര്‍ലമെന്റ്‌ സമ്മേളന ത്തില്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, പാസാക്കുകയും വേണമെന്ന്‌ ബിജെപി നേതാവ്‌ എല്‍.കെ. അഡ്വാനി.

Read moreDetails

പുക: കൈഗ ആണവ നിലയത്തിലെ ഒരു റിയാക്ടര്‍ അടച്ചു

പുകയുയര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് കൈഗ ആണവ നിലയത്തിലെ ഒരു റിയാക്ടര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ അറിയിച്ചു.

Read moreDetails

സുനാമി ഫണ്ട്: 1440 കോടി രൂപ എന്തുചെയ്തുവെന്ന് ആന്റണി

സുനാമി പുനരിധിവാസത്തിനായി കേന്ദ്രം കേരളത്തിന് അനുവദിച്ച 1,440 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി ആവശ്യപ്പെട്ടു.

Read moreDetails
Page 584 of 738 1 … 583 584 585 … 738

പുതിയ വാർത്തകൾ