ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന എന്‍.ആര്‍.നാരായണ മൂര്‍ത്തിക്ക് കമ്പനി ചെയര്‍മാന്‍ എമെറിറ്റസ് പദവി നല്‍കും. ആഗസ്തില്‍ വിരമിക്കുന്നതോടെയാവും ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ കൂടിയായ അദ്ദേഹത്തിന് പുതിയ പദവി...
Read moreDetailsഅഴിമതി തടയാനുള്ള ലോക്‌പാല്‍ നടപ്പാക്കുന്നതിനുള്ള സമിതിയുടെ കോ- ചെയര്‍മാനും പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന സി.ഡി.പുറത്തുവന്നു. ഇന്നലെയാണ് ദല്‍ഹിയിലെ മാധ്യമ സ്ഥാപനങ്ങളിലേക്ക്...
Read moreDetailsഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) യുടെ മൃതദേഹം ചെന്നൈയിലെ വടപളനിക്കടുത്തുള്ള എ.വി.എം. ശ്മശാനത്തില്‍ സംസ്‌കരിച്ചു. ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണാണ് കഴിഞ്ഞ ദിവസം നന്ദന മരിച്ചത്.`
Read moreDetailsമാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഢ് ഭരണകൂടം ജയിലിലടച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റുകളോട് അനുഭാവം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ രാജ്യദ്രോഹിയാണെന്ന്...
Read moreDetailsസമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും പടക്കങ്ങങ്ങളും പൂത്തിരികളും കൈനീട്ടവുമായി മലയാളി സമൂഹം വിഷുവിനെ വരവേറ്റു....
Read moreDetailsഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര...
Read moreDetailsഇന്ത്യയില്‍ സേവനം നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതിഷേധിച്ച് ബ്ലാക്ക്‌ബെറി മേധാവി ബി.ബി.സി. ചാനലിന്റെ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി.
Read moreDetailsശബരിമല ദര്‍ശനത്തിനെത്തിയവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട കലഞ്ഞൂരിലാണ് അപകടം ഉണ്ടായത്.
Read moreDetails2 ജി സ്‌പെക്‌ട്രം കേസില്‍ ആരോപണ വിധേയമായ ഡി.ബി. റിയാലിറ്റിയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായെന്നും റാഡിയയുടെ പുതിയ വെളിപ്പെടുത്തല്‍ അടിസ്ഥാനമില്ലാത്തതാണെന്നും കൃഷി മന്ത്രി ശരത് പവാര്‍...
Read moreDetailsസംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇന്ന് പുറത്തുവിട്ട അന്തിമകണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് ശതമാനം വ്യക്തമാക്കിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies