മറ്റുവാര്‍ത്തകള്‍

ഗോധ്ര കൂട്ടക്കൊലയ്ക്ക്‌ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്‌ കോടതി

സബര്‍മതി എക്സ്പ്രസ്‌ തീയിട്ട്‌ 58 രാമഭക്തരെ ചുട്ടുകൊന്ന കേസില്‍ പ്രധാന പ്രതികളായ റസാഖ്‌ കുര്‍ക്കര്‍, ഹാജിബില്ല എന്നിവരടക്കം 31 പേര്‍ കുറ്റക്കാരാണെന്ന്‌ പ്രത്യേക കോടതി കണ്ടെത്തി.

Read moreDetails

വി.എസിനെതിരായ ആരോപണം: യു.ഡി.എഫ്. പുകമറയെന്ന് കോടിയേരി

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെയും മകനുമെതിരായ ആരോപണങ്ങള്‍ യു.ഡി.എഫ്. സൃഷ്ടിക്കുന്ന പുകമറയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

നടുത്തളത്തില്‍ പ്രതിഷേധം

ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുമായി മുഖ്യമന്ത്രിയുടെ മകനു ബന്ധമുണ്ടെന്ന്‌ ആരോപിച്ചു പ്രതിപക്ഷവും ഇടമലയാര്‍,ഐസ്‌ക്രീം,പാമോലിന്‍ കേസുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പരസ്‌പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്നു നിയമസഭാ നടപടികള്‍ സ്‌തംഭിച്ചു.

Read moreDetails

കസബിന്റെ വധശിക്ഷ ശരിവച്ചു

മുംബൈ ഭീകരാക്രമണ കേസില്‍ പാക്ക്‌ ഭീകരന്‍ അജ്‌മല്‍ കസബിനു പ്രത്യേക കോടതി നല്‍കിയ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലഷ്‌കറെ തയിബയ്‌ക്കു ഭൂപടങ്ങള്‍...

Read moreDetails

ജ്ഞാനികളുടെ സാന്നിദ്ധ്യം കൂടുതല്‍ അറിവ്‌ പകരുന്നു : അബ്ദുള്‍കലാം

ആത്മീയാചാര്യനായ മള്ളിയൂരിനെപ്പോലെയുള്ള ജ്ഞാനികളുടെ സാന്നിദ്ധ്യം നല്‍കുന്ന ശാന്തത കൂടുതലറിവുപകരാന്‍ ഉപകരിക്കുമെന്ന്‌ മുന്‍ രാഷ്ട്രപതി എ.പി.ജി അബ്ദുള്‍കലാം അഭിപ്രായപ്പെട്ടു.

Read moreDetails

ആനാട്‌ പാറയ്‌ക്കല്‍ മണ്ഡപം ദേവീക്ഷേത്ര വാര്‍ഷിക ദേശീയോല്‍സവം 22നു കൊടിയേറും

ആനാട്‌ പാറയ്‌ക്കല്‍ മണ്ഡപം ദേവീക്ഷേത്ര വാര്‍ഷിക ദേശീയോല്‍സവം 22നു കൊടിയേറി വിവിധ ചടങ്ങുകളും കലാപരിപാടികളോടുംകൂടി മാര്‍ച്ച്‌ രണ്ടിനു സമാപിക്കും .

Read moreDetails

തൃണമൂല്‍-ബിജെപി സഖ്യ വിജയം കോണ്‍ഗ്രസ്സിന്‌ മുന്നറിയിപ്പ്‌

ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ്‌. പശ്ചിമബംഗാളില്‍ തങ്ങളുടെ ശക്തിക്ക്‌ അടിത്തറ പാകിയ രാഷ്ട്രീയസഖ്യത്തിലേക്ക്‌ മടങ്ങാനുള്ള സൂചനയായാണ്‌ മണിപ്പൂരിലെ കോന്തുജാംസരടില്‍ ബിജെപിയുമായി ചേര്‍ന്ന്‌ തൃണമൂല്‍...

Read moreDetails
Page 602 of 737 1 601 602 603 737

പുതിയ വാർത്തകൾ