മറ്റുവാര്‍ത്തകള്‍

സ്‌പെക്ട്രം ഇടപാട്: ജെ.പി.സിയെ ഉടന്‍ പ്രഖ്യാപിക്കും

2-ജി സ്‌പെക്ട്രം ഇടപാട് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു.

Read moreDetails

അയോധ്യ കേസ്:ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ

അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

Read moreDetails

ബാലകൃഷ്ണപിള്ള പൂജപ്പുര ജയിലില്‍

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്‌ അയച്ചു. പിള്ളയ്ക്ക് ജയിലില്‍ എ ക്ലാസ് സൌകര്യം അനുവദിക്കാനാവില്ലെന്ന്...

Read moreDetails

കോടതിക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല -കെ. സുധാകരന്‍

കൊട്ടാരക്കരയില്‍ നടന്ന പ്രസംഗത്തില്‍ കോടതിക്കെതിരെയോ കോടതി വിധിക്കെതിരെയോ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Read moreDetails

ജനകീയ പ്രക്ഷോഭങ്ങളുടെ അഗ്‌നി കൂടുതല്‍ രാജ്യങ്ങളിലേക്ക്

ഈജിപ്ത്,ടനീഷ്യഈജിപ്ത് എന്നിവിടങ്ങളിലെ സര്‍വാധിപത്യ ഭരണകൂടങ്ങളെ കടപുഴക്കിയ ജനകീയ പ്രക്ഷോഭങ്ങളുടെ അഗ്‌നി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ഭരണ സിരാകേന്ദ്രങ്ങളില്‍ ആശങ്ക പടരുന്നു.

Read moreDetails

കലൈഞ്ജര്‍ ടി.വിയുടെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി

ടൂ ജി സ്‌പെക്‌ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വിയുടെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി.

Read moreDetails

സൈബര്‍ സിറ്റി നിര്‍മാണത്തിന് തുടക്കമായി

കളമശ്ശേരിയില്‍ 10 ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്നസൈബര്‍ സിറ്റി നിര്‍മാണത്തിന് തുടക്കമായി.60,000 പേര്‍ക്ക് പ്രത്യക്ഷമായി തൊഴിലവസരം ലഭിക്കുന്ന സൈബര്‍സിറ്റി പദ്ധതി സ്മാര്‍ട്ട് സിറ്റി കഴിഞ്ഞാല്‍ ഏറ്റവും വലിയ...

Read moreDetails
Page 604 of 738 1 … 603 604 605 … 738

പുതിയ വാർത്തകൾ