മറ്റുവാര്‍ത്തകള്‍

23,883 സ്‌ത്രീധന പീഡന മരണങ്ങള്‍

2006, 07, 08 വര്‍ഷങ്ങളിലായി രാജ്യത്ത്‌ രേഖപ്പെടുത്തിയത്‌ 23,883 സ്‌ത്രീധന പീഡന മരണങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മേഖന്‍ ആണ്‌ ഈ കാര്യം രേഖാമൂലം രാജ്യസഭയില്‍...

Read moreDetails

സൊറാബുദ്ദീന്‍ കേസ്‌: മോഡിയെ ചോദ്യംചെയ്യും

സൊറാബുദീന്‍ ഷേ ക്ക്‌ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്യാന്‍ സിബിഐ നീക്കം തുടങ്ങി.കേസില്‍ പ്രതിയായ ഗുജറാത്ത്‌ മുന്‍ആഭ്യന്തര സഹമന്ത്രി...

Read moreDetails

പാക്‌ ബസ്‌ സര്‍വ്വീസ്‌ മുടങ്ങി

ജമ്മുകാഷ്‌മീരില്‍ നിന്നും പാക്‌ അധിനിവേശ കാഷ്‌മീരിലേക്കുള്ള പ്രതിവാര ബസ്‌ സര്‍വ്വീസ്‌ ``കാരവാന്‍ ഇ അമിന്‍ '' മണ്ണിടിച്ചിലിനെത്തുടര്‍ന്ന്‌ മുടങ്ങി.

Read moreDetails

പാക്കിസ്‌ഥാനില്‍ വിമാനം തകര്‍ന്ന്‌ 152 മരണം;115 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഇസ്‌ലാമാബാദ്‌: പാക്ക്‌ യാത്രാവിമാനം ഇസ്‌ലാമാബാദിനു സമീപം മര്‍ഗല മലനിരകളില്‍ തട്ടിത്തകര്‍ന്ന്‌ 152പേര്‍ മരിച്ചു.115 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. യാത്രക്കാരും ജീവനക്കാരും അടക്കം വിമാനത്തിലെ 152 പേരും കൊല്ലപ്പെട്ടതായി...

Read moreDetails

കേന്ദ്ര നിയമനങ്ങളില്‍ മുസ്‌ലിം സംവരണം പരിഗണനയില്‍

കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്കു സംവരണം സജീവമായി പരിഗണിക്കുകയാണെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്ന പട്ടികയില്‍പ്പെടുത്തി സംവരണം...

Read moreDetails

രക്ഷാസമിതി സ്‌ഥിരാംഗത്വം: ഇന്ത്യയ്‌ക്ക്‌ പിന്തുണയെന്ന്‌ ബ്രിട്ടന്‍

യുഎന്‍ രക്ഷാ സമിതിയില്‍ സ്‌ഥിരാംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമത്തിനു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറണ്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വളരുന്നസാമ്പത്തിക ശക്‌തിയെന്നതുകൊണ്ടു മാത്രമല്ല, മറിച്ച്‌ ഉത്തരവാദപ്പെട്ട ആഗോളശക്‌തിയെന്ന നിലയിലാണ്‌...

Read moreDetails

പുതുക്കോട്ട ക്ഷേത്രത്തില്‍ നിന്ന്‌ പുരാതന ശിലാലിഖിതങ്ങള്‍

പുതുക്കോട്ട ജില്ലയില്‍ വെള്ളഞ്ചര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്നു 13ാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങള്‍ കണ്ടെത്തി.

Read moreDetails

ഇന്ത്യയുടെ വളര്‍ച്ച ലോകം ഉറ്റു നോക്കുന്നു: കാമറണ്‍

ഇന്ത്യയുടെ വളര്‍ച്ച ലോകം ഉറ്റുനോക്കുന്നു. ബ്രിട്ടന്‍ സമ്പദ്‌ വ്യവസ്‌ഥയെ വളര്‍ച്ചയുടെ പാതയില്‍ നയിക്കാനുള്ള അവസരമായാണ്‌ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ കാണുന്നത്‌. ബ്രിട്ടനിലെ തൊഴിലില്ലായ്‌മ പെരുകുന്നതു തടയാനും ഇതിലൂടെ...

Read moreDetails

സ്‌പെയിനിലെ കാറ്റലോനിയയില്‍ കാളപ്പോരു നിരോധിച്ചു

സ്‌പെയിനിലെ കാറ്റലോനിയ മേഖലയില്‍ കാളപ്പോരു നിരോധിച്ചു. ബാര്‍സിലോന ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ തീരമേഖലയായ കാറ്റലോനിയ പ്രവിശ്യയിലെ 135 അംഗ നിയമസഭ കാളപ്പോരു നിരോധിക്കാന്‍ 55ന്‌ എതിരെ 68...

Read moreDetails
Page 711 of 736 1 710 711 712 736

പുതിയ വാർത്തകൾ