മറ്റുവാര്‍ത്തകള്‍

ബഹ്‌മപുരത്ത്‌ 4419 കോടിയുടെ വൈദ്യുതിപദ്ധതിക്കു ഭരണാനുമതി

ബ്രഹ്‌മപുരത്ത്‌ 4419 കോടി രൂപയുടെ കംബൈന്‍ഡ്‌ സൈക്കിള്‍ വൈദ്യുതി പദ്ധതിക്കു ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാതകാധിഷ്‌ഠിത പദ്ധതിയില്‍ നിന്ന്‌ 1026 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദനമാണു പ്രതീക്ഷിക്കുന്നത്‌.

Read more

ലോട്ടറി: വീഴ്‌ച അന്വേഷിക്കുമെന്നു മുഖ്യമന്ത്രി

സാന്റിയാഗോ മാര്‍ട്ടിന്റെ രണ്ട്‌ അനധികൃത ലോട്ടറികള്‍ക്കു നികുതി പിരിച്ചതു വഴി സംസ്‌ഥാന സര്‍ക്കാര്‍ അവയ്‌ക്കു നിയമ സാധുത നല്‍കിയതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മന്ത്രിസഭാ യോഗത്തിനു...

Read more

വിദേശഫണ്ട്‌: മൂന്നു സംഘടനകള്‍ക്കും സ്‌ഥാപനത്തിനും വിലക്ക്‌

കേരളത്തിലെ മൂന്നു സംഘടനകളെയും ഒരു സ്‌ഥാപനത്തെയും വിദേശ സംഭാവന സ്വീകരിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍ അറിയിച്ചു. കൊച്ചിയിലെ ആക്‌ഷന്‍ ഫോര്‍ പീപ്പിള്‍സ്‌...

Read more

ഡീസല്‍ കടത്ത്‌: നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം ടെര്‍മിനലില്‍ നിന്ന്‌അളവില്‍ കൂടുതല്‍ ഇന്ധനം കടത്തിയ കേസില്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഒസി അസി.മാനേജര്‍ ചെമ്പുമുക്ക്‌...

Read more

ട്രെയിനര്‍ ജറ്റുകള്‍ക്കായി ബ്രട്ടീഷ്‌ കമ്പനിയുമായി കരാര്‍

വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും ട്രെയ്‌നര്‍ ജെറ്റുകള്‍ വാങ്ങാന്‍ ബ്രട്ടീഷ്‌ കമ്പനിയുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടു. 775 മില്യന്‍ ഡോളര്‍ മുതല്‍മുടക്ക്‌ വരുന്നതാണ്‌ ഇടപാട്‌. ബ്രട്ടീഷ്‌ കമ്പനിയായ ബിഎഇ സിസ്റ്റംസുമായിട്ടാണ്‌...

Read more

ഫ്രാന്‍സ്‌ അല്‍- ക്വയ്‌ദയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു

മാലിയില്‍ ഫ്രഞ്ച്‌ മനുഷ്യവകാശ പ്രവര്‍ത്തകനെ വധിച്ചതിന്‌ പിന്നാലെ ഫ്രാന്‍സ്‌ അല്‍- ക്വയ്‌ദയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഫ്രാന്‍കോയിസ്‌ ഫിലോണാണ്‌ പ്രഖ്യാപനം നടത്തിയത്‌.

Read more

മറഡോണയെ പുറത്താക്കി

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത്‌ നിന്നും ഡീഗോ മറഡോണയെ പുറത്താക്കി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്‌ മറഡോണയെ പുറത്താക്കിയത്‌.അടുത്ത ലോകകപ്പ്‌ വരെ ടീമിന്റെ പരിശീലക സ്ഥാനത്ത്‌ തുടരണമെന്ന്‌...

Read more

ലണ്‌ടന്‍ ഒളിമ്പിക്‌സിനു കൗണ്‌ട്‌ഡൗണ്‍ തുടങ്ങി

2012 ഒളിമ്പിക്‌സിനുള്ള കൗണ്‌ട്‌ഡൗണ്‍ ലണ്‌ടനില്‍ തുടങ്ങി. 78,000 വോളണ്‌ടിയര്‍മാര്‍ക്ക്‌ കര്‍മനിരതരാകാനുള്ള സന്ദേശം അയച്ചാണ്‌ ഔദ്യോഗിക കൗണ്‌ട്‌ഡൗണ്‍ ആരംഭിച്ചത്‌.

Read more

ആള്‍ട്ടോ, സാന്‍ട്രോ, ഇന്‍ഡിക്ക- ഏറ്റവും പ്രിയപ്പെട്ട കാറുകള്‍

ഒട്ടേറെ പുതിയ വാഹനമോഡലുകള്‍ പുറത്തിറങ്ങിയെങ്കിലും ഇന്ത്യക്കാര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ മൂന്നു കാര്‍ മോഡലുകള്‍- മാരുതി ആള്‍ട്ടോ, ഹ്യുണ്‌ടായ്‌ സാന്‍ട്രോ, ടാറ്റ ഇന്‍ഡിക്ക.

Read more

ആയുധങ്ങള്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യില്ലെന്ന്‌ ഉറപ്പുവരുത്താന്‍ വ്യവസ്ഥയുണ്‌ടെന്ന്‌ യുഎസ്‌

താലിബാനെതിരായ പോരാട്ടത്തിനായി പാക്കിസ്ഥാന്‌ നല്‍കുന്ന ആയുധങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കാനുള്ള വ്യവസ്ഥയുണ്‌ടെന്ന്‌ അമേരിക്ക വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള കരാറില്‍ ഇത്‌ സംബന്ധിച്ച വ്യവസ്ഥയുണ്‌ടെന്നും പാക്കിസ്ഥാനുള്ള സഹായം ഇന്ത്യയോടുള്ള നെഗറ്റീവ്‌...

Read more
Page 710 of 734 1 709 710 711 734

പുതിയ വാർത്തകൾ