മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതികള്‍ സംഭവത്തിന് ശേഷം ഉപയോഗിച്ച കാര്‍ പോലീസ് കണ് ടെത്തി. ആക്രമണത്തിനിടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിയ്‌ക്കാന്‍ ഉപോയിച്ച കറുത്ത ലാന്‍സര്‍ കാറാണ് പിടിച്ചെടുത്തതെന്ന്...
Read moreDetailsരാജ്യത്തിന്റെ 17 -ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഷഹാബുദ്ദീന്‍ യാക്കൂബ് ഖുറേഷി ചുമതലയേറ്റു. നവീന്‍ ചൗള വിരമിച്ച ഒഴിവിലേയ്‌ക്കാണ് എസ്.വൈ. ഖുറേഷിയുടെ നിയമനം.
Read moreDetailsരാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം ഈ വര്‍ഷം ആദ്യമായി രണ്‌ടക്കത്തിന് താഴെയെത്തി. ജൂലൈ 17ന് അവസാനിച്ച അവലോകന വാരത്തില്‍ നിരക്ക് 9.67 ശതമാനമായിട്ടാണ് താഴ്‌ന്നിരിക്കുന്നത്.
Read moreDetailsനയതന്ത്ര ചട്ടങ്ങളില്‍നിന്നു വ്യതിചലിച്ചു ജമ്മു - കാശ്‌മീരിലെ സുരക്ഷയെക്കുറിച്ചു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ വരും...
Read moreDetailsകേരളത്തില്‍ സിക്കിം സര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ ലോട്ടറികളാണെന്നു വെളിപ്പെടുത്തുന്ന രേഖ പി.ടി. തോമസ് എംപി പുറത്തുവിട്ടു. സിക്കിം സംസ്‌ഥാന ലോട്ടറി ഡയറക്‌ടറേറ്റ് നല്‍കിയ കത്തിലാണു ലോട്ടറികള്‍...
Read moreDetailsപാരീസിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായ ശ്രീലങ്കയിലെ ജാഹ്നഫ്‌നഹ്ന സ്വദേശി നന്ദകുമാര്‍ രാജരത്‌നത്തിനു തമിഴ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി. നന്ദകുമാറിന്റെ കാലിലുള്ള പാട് ശ്രീലങ്കന്‍...
Read moreDetailsസൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള വരേണ്യ വര്‍ഗമാണ് യക്ഷിയും ഞാനും എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനു പിന്നിലെന്ന് സംവിധായകന്‍ വിനയന്‍.
Read moreDetailsയുഎസില്നിന്നും യുറോപ്പില്നിന്നുമുള്ള സമ്മര്ദത്തെ അതിജീവിക്കാന് ദക്ഷിണേഷ്യന് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്ന ഇറാന്, ഇന്ത്യയുമായും അടുപ്പത്തിലായെന്നു യുഎസ് കോണ്‍ഗ്രസ് റിപ്പോര്ട്ട്. ഇന്ത്യയും ഇറാനും പരസ്പര താല്പര്യങ്ങള് സംരക്ഷിച്ചും അഭിപ്രായ...
Read moreDetailsകോമണ്വെല്ത്ത് ഗെയിംസുമായി ബന്ധപ്പെട്ട 14 നിര്മാണ പദ്ധതികളില് ഗുരുതരമായ ക്രമക്കേടുകള് നടന്നതായി കേന്ദ്ര വിജിലന്സ് കമ്മിഷന് കണ്ടെത്തി. ഇതു സംബന്ധിച്ചു കമ്മിഷന് ബന്ധപ്പെട്ട ഏജന്സികളില് നിന്നു റിപ്പോര്ട്ട്...
Read moreDetailsകേരളത്തില്‍ തീവ്രവാദവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനു മുസ്ലിം ലീഗ് മുന്കൈ എടുക്കും. ഇതിനായി തീവ്രവാദത്തെ എതിര്ക്കുന്ന മുസ്ലിം സംഘടനകളുടെ യോഗം 31 ശനിയാഴ്ച കോട്ടയ്ക്കലില് വിളിച്ചുചേര്ക്കുമെന്നു മുസ്ലിം ലീഗ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies