കശ്‌മീരിലെ സ്‌ഥിതിഗതികള്‍ അതീവഗുരുതരമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സര്‍ക്കാര്‍ സൂക്ഷ്‌മമായി സ്‌ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണ്.
Read moreDetailsഞായറാഴ്‌ച അന്തരിച്ച പത്രലോകത്തെ കുലപതിയും മലയാള മനോരമ ചീഫ് എഡിറ്ററുമായ കെ.എം.മാത്യുവിന് (93) ആയിരങ്ങളുടെ ആദരാഞ്‌ജലി. കോട്ടയം പുത്തന്‍പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.
Read moreDetails'ഹിന്ദു തീവ്രവാദം' എന്ന പ്രയോഗത്തിനെതിരെ ആര്‍.എസ്.എസ്. രംഗത്തെത്തി. ഒരു മറാഠി പ്രാദേശിക ദിനപ്പത്രത്തിലെ പംക്തിയില്‍ ആര്‍.എസ്.എസ.് ആചാര്യന്‍ ബാബറാവു വൈദ്യയാണ് ഈ പ്രയോഗത്തെക്കുറിച്ചുള്ള ആശങ്കയും വിയോജിപ്പും പ്രകടിപ്പിച്ചത്....
Read moreDetailsപാറശാലയ്‌ക്കടുത്ത് കൊറ്റാമത്ത് കെഎസ്‌ആര്‍ടിസി ബസ് കുളത്തിലേക്കു മറിഞ്ഞ് അന്‍പതോളം പേര്‍ക്കു പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരുള്‍പ്പടെ 13 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read moreDetailsപി.സി. തോമസ് വിഭാഗം കേരളകോണ്‍ഗ്രസ്സിലെ നിയുക്തമന്ത്രി വി. സുരേന്ദ്രന്‍പിള്ളയ്ക്ക് തുറമുഖം, പാര്‍ലമെന്‍ററികാര്യം എന്നീ വകുപ്പുകള്‍ നല്‍കാന്‍ സി.പി.എം. നേതൃത്വത്തില്‍ ധാരണ
Read moreDetailsശബരിമലയില്‍ 143 കോടി രൂപ മതിപ്പു ചെലവു പ്രതീക്ഷിസക്കുന്ന 14 വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫണ്ട് ട്രസ്‌റ്റ് ബോര്‍ഡിന്റെ അംഗീകാരം. കൊച്ചിയില്‍...
Read moreDetailsകെ.എം മാത്യു കോട്ടയം: മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം...
Read moreDetailsലാവലിന്‍ കേസില്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വീണ്ടും ജാമ്യമില്ലാ വാറന്റ് അയ്ക്കാന്‍ സി.ബി.ഐ കോടതി നിര്‍ദേശിച്ചു
Read moreDetailsകേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിന്റെ നിയുക്തമന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പ് നല്‍കും. ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറിന് പൊതുമരാമത്ത് വകുപ്പ് നല്‍കാനും ധാരണയായിട്ടുണ്ട്
Read moreDetailsഅടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇരട്ടിയാക്കാന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ഇന്ത്യന്‍സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോ ണ് ഇന്നലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies