മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ നാളെ: തൃപ്പുത്തരി 15ന്‌

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറചടങ്ങ്‌ നാളെ രാവിലെ 6.42 മുതല്‍ 8.44 വരെയുള്ള മുഹൂര്‍ത്തത്തിലും തൃപ്പുത്തരി 15ന്‌ രാവിലെ 7.28 മുതല്‍ 8.28 വരെയുള്ള മുഹൂര്‍ത്തത്തിലും ആഘോഷിക്കും. നിറദിവസം...

Read moreDetails

തിരഞ്ഞെടുപ്പ് വൈകിക്കുന്നത് ഇടതു താത്പര്യം സംരക്ഷിക്കാന്‍: വി.മുരളീധരന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിക്കുന്നത് ഇടതുമുന്നണിയുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചു

Read moreDetails

കര്‍ക്കിടകവാവ്‌ ബലി: തിരുവല്ലത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവല്ലം: കര്‍ക്കിടകവാവ്‌ ദിനമായ നാളെ തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ വാവുബലി ചടങ്ങുകള്‍ വെളുപ്പിന്‌ 3.30 മണിയ്‌ക്ക്‌്‌ ആരംഭിക്കും. ബലിതര്‍പ്പണത്തിനായി ക്ഷേത്രത്തിനകത്ത്‌്‌ 5 ബലിപ്പുരകളും പാലത്തിനു മുന്നില്‍ ഒരു പന്തലും...

Read moreDetails

പിതൃസ്‌മരണയില്‍ നാളെ വാവുബലി

നാളെ കര്‍ക്കടക വാവ്‌. പിതൃസ്‌മരണ പുതുക്കി സ്‌നാനഘട്ടങ്ങളില്‍ ബലിയര്‍പ്പണത്തിന്റെ പുണ്യവുമായി ആയിരങ്ങള്‍ ഒത്തുചേരുന്ന ദിനം. പിതൃമോക്ഷ പ്രാപ്‌തി ലക്ഷ്യമിട്ടാണ്‌ ഹൈന്ദവര്‍ ബലിതര്‍പ്പണം നടത്തുന്നത്‌. ക്ഷേത്രങ്ങള്‍ക്കും പുണ്യസങ്കേതങ്ങള്‍ക്കുമൊപ്പം വീടുകളില്‍...

Read moreDetails

കേരളത്തിലെ ദേശീയപാത നിര്‍മാണക്കരാര്‍ റദ്ദാക്കി

ദേശീയപാത വികസനത്തിന്‌ 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിനുള്ള കരാര്‍ കേന്ദ്രം റദ്ദാക്കി. എന്‍എച്ച്‌ 47-ലെ ചേര്‍ത്തല -കഴക്കൂട്ടം വികസന...

Read moreDetails

സുരക്ഷ: ശബരിമലയില്‍ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ കാമറ സ്ഥാപിക്കും

മണ്ഡലകാലത്തു ശബരിമലയില്‍ ക്ലോസ്‌ഡ്‌്‌ സര്‍ക്യൂട്ട്‌ കാമറ സ്ഥാപിക്കുന്നതിന്‌ അനുമതി തേടി തിരുവതാംകുര്‍ ദേവസ്വം ബോര്‍ഡ്‌ നല്‌കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ്‌...

Read moreDetails

കിളിമാനൂരില്‍ കാറപകടം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കിളിമാനൂര്‍ പൊരുന്നമണ്ണിനു സമീപം കാറുകള്‍ കൂട്ടിയിടിച്ചു പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരത്തുനിന്നു നിലമേലേക്കു പോവുകയായിരുന്ന സ്‌കോഡാ കാറും നിലമേലില്‍നിന്നു വെഞ്ഞാറമൂട്‌ ഗോകുലം മെഡിക്കല്‍ കോളജിലേക്കു പോയ മാരുതി...

Read moreDetails

ഇരട്ട സ്‌ഫോടനക്കേസ്‌: തുടര്‍നടപടി 16 ലേക്ക്‌ മാറ്റി

കോഴിക്കോട്‌ ഇരട്ട സ്‌ഫോടനക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേലുള്ള തുടര്‍ നടപടികള്‍ കോഴിക്കോട്‌ എന്‍.ഐ.എ. കോടതി ഈ മാസം 16 ലേക്ക്‌ മാറ്റി. എല്ലാ പ്രതികളും അന്ന്‌ ഹാജരാകണമെന്ന്‌...

Read moreDetails

കുടിശിക 150 കോടിയായി:ജലഅതോറിറ്റിക്ക്‌ പവര്‍ കട്ട്‌; കുടിവെള്ളം മുടങ്ങും

വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കുന്നതില്‍ കുടിശിക വരുത്തിയ ജല അതോറിറ്റിയുടെ എല്ലാ കണക്‌ഷനുകളും ഉടന്‍ വിച്‌ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചു ഡിവിഷന്‍ എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍മാരുടെ...

Read moreDetails

വി.സുരേന്ദ്രന്‍ പിള്ള അധികാരമേറ്റു

കേരളത്തിലെ 183-ാമത്തെ മന്ത്രിയായി വി.സുരേന്ദ്രന്‍ പിള്ള സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 11.30നു രാജ്‌ഭവനിലെചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുറമുഖം, യുവജനക്ഷേമ വകുപ്പുകളാവും സുരേന്ദ്രന്‍ പിള്ള കൈകാര്യം ചെയ്യുക....

Read moreDetails
Page 707 of 736 1 706 707 708 736

പുതിയ വാർത്തകൾ