ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ്, മിഡ്‌വൈഫറി (ജിഎന്‍എം) കോഴ്‌സുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഇളവുകള്‍ വരുത്തിയതായി ആരോഗ്യ സഹമന്ത്രി...
Read moreDetailsബ്രഹ്‌മപുരത്ത് 4419 കോടി രൂപയുടെ കംബൈന്‍ഡ് സൈക്കിള്‍ വൈദ്യുതി പദ്ധതിക്കു ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാതകാധിഷ്‌ഠിത പദ്ധതിയില്‍ നിന്ന് 1026 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണു പ്രതീക്ഷിക്കുന്നത്.
Read moreDetailsസാന്റിയാഗോ മാര്‍ട്ടിന്റെ രണ്ട് അനധികൃത ലോട്ടറികള്‍ക്കു നികുതി പിരിച്ചതു വഴി സംസ്‌ഥാന സര്‍ക്കാര്‍ അവയ്‌ക്കു നിയമ സാധുത നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭാ യോഗത്തിനു...
Read moreDetailsകേരളത്തിലെ മൂന്നു സംഘടനകളെയും ഒരു സ്‌ഥാപനത്തെയും വിദേശ സംഭാവന സ്വീകരിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍ അറിയിച്ചു. കൊച്ചിയിലെ ആക്‌ഷന്‍ ഫോര്‍ പീപ്പിള്‍സ്...
Read moreDetailsഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം ടെര്‍മിനലില്‍ നിന്ന്‌അളവില്‍ കൂടുതല്‍ ഇന്ധനം കടത്തിയ കേസില്‍ അസിസ്‌റ്റന്റ് മാനേജര്‍ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഒസി അസി.മാനേജര്‍ ചെമ്പുമുക്ക്...
Read moreDetailsവ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും ട്രെയ്‌നര്‍ ജെറ്റുകള്‍ വാങ്ങാന്‍ ബ്രട്ടീഷ് കമ്പനിയുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടു. 775 മില്യന്‍ ഡോളര്‍ മുതല്‍മുടക്ക് വരുന്നതാണ് ഇടപാട്. ബ്രട്ടീഷ് കമ്പനിയായ ബിഎഇ സിസ്റ്റംസുമായിട്ടാണ്...
Read moreDetailsമാലിയില്‍ ഫ്രഞ്ച് മനുഷ്യവകാശ പ്രവര്‍ത്തകനെ വധിച്ചതിന് പിന്നാലെ ഫ്രാന്‍സ് അല്‍- ക്വയ്‌ദയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഫ്രാന്‍കോയിസ് ഫിലോണാണ് പ്രഖ്യാപനം നടത്തിയത്.
Read moreDetailsഅര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡീഗോ മറഡോണയെ പുറത്താക്കി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് മറഡോണയെ പുറത്താക്കിയത്.അടുത്ത ലോകകപ്പ് വരെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരണമെന്ന്...
Read moreDetails2012 ഒളിമ്പിക്‌സിനുള്ള കൗണ്‌ട്‌ഡൗണ്‍ ലണ്‌ടനില്‍ തുടങ്ങി. 78,000 വോളണ്‌ടിയര്‍മാര്‍ക്ക് കര്‍മനിരതരാകാനുള്ള സന്ദേശം അയച്ചാണ് ഔദ്യോഗിക കൗണ്‌ട്‌ഡൗണ്‍ ആരംഭിച്ചത്.
Read moreDetailsഒട്ടേറെ പുതിയ വാഹനമോഡലുകള് പുറത്തിറങ്ങിയെങ്കിലും ഇന്ത്യക്കാര്ക്ക് ഏറ്റവും പ്രിയപ്പെട്ടത് മൂന്നു കാര് മോഡലുകള്- മാരുതി ആള്ട്ടോ, ഹ്യുണ്ടായ് സാന്ട്രോ, ടാറ്റ ഇന്ഡിക്ക.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies