മറ്റുവാര്‍ത്തകള്‍

ആയുധങ്ങള്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യില്ലെന്ന്‌ ഉറപ്പുവരുത്താന്‍ വ്യവസ്ഥയുണ്‌ടെന്ന്‌ യുഎസ്‌

താലിബാനെതിരായ പോരാട്ടത്തിനായി പാക്കിസ്ഥാന്‌ നല്‍കുന്ന ആയുധങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കാനുള്ള വ്യവസ്ഥയുണ്‌ടെന്ന്‌ അമേരിക്ക വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള കരാറില്‍ ഇത്‌ സംബന്ധിച്ച വ്യവസ്ഥയുണ്‌ടെന്നും പാക്കിസ്ഥാനുള്ള സഹായം ഇന്ത്യയോടുള്ള നെഗറ്റീവ്‌...

Read moreDetails

ആഹാരശീലങ്ങള്‍ക്ക്‌ ഒരു മാര്‍ഗദര്‍ശി

ധാരാളം വെള്ളം കുടിക്കുക രാവിലെ എണീക്കുമ്പോള്‍ തന്നെ 1-2 ഗ്ലാസ്‌ വെള്ളം കുടിക്കുക.ശരീരത്തി നും മനസിനുംപുതിയൊരുണര്‍വ്‌ കിട്ടും. രാത്രി കിടക്കാന്‍ പോകുന്നുതിനുമുമ്പ്‌ 8-10 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിച്ചിരിക്കണം....

Read moreDetails

മനഃപൊരുത്തം

ഏതൊരു ആണിനും പെണ്ണിനും തമ്മില്‍ പ്രണയിക്കണമെങ്കില്‍ മനസ്സു കൊണ്ട്‌ അടുക്കണം. മനസ്സു കൊണ്ട്‌ അടുക്കണമെങ്കില്‍ മനഃപൊരുത്തം വേണം. മനഃപൊരുത്തമില്ലെങ്കില്‍ പിന്നെ മറ്റെന്തു പൊരുത്തം ഉണ്ടായിട്ടും കാര്യവുമില്ല. ആര്‍ക്ക്‌...

Read moreDetails

സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കാന്‍ ഇടതു മുന്നണി നിശ്‌ചയിച്ചു

കേരള കോണ്‍ഗ്രസി (തോമസ്‌)ലെ വി. സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കാന്‍ ഇടതു മുന്നണി നേതൃയോഗം നിശ്‌ചയിച്ചു. മന്ത്രിസഭയുടെ കാലാവധി തീരാന്‍ പത്തു മാസം മാത്രം ബാക്കിനില്‍ക്കെയാണു പിള്ളയ്‌ക്കു നറുക്കു വീണത്‌....

Read moreDetails

സിപിഎം 25 കോടി രൂപ വാങ്ങിയതായി ആരോപണം

സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തുന്ന സിക്കിം സൂപ്പര്‍ ലോട്ടറിക്കു ദിവസം രണ്ടു നറുക്കെടുപ്പുകള്‍ കൂടി അനുവദിക്കാന്‍ സിപിഎം 25 കോടി രൂപ വാങ്ങിയതായി കോണ്‍ഗ്രസ്‌ അംഗം വി.ഡി. സതീശന്‍...

Read moreDetails

എസ്‌.വൈ.ഖുറേഷി പുതിയ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷിയെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നിയമിച്ചു.മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷറാറുന്ന ആദ്യ മുസ്ലീംസമുദായക്കാരനാണ്‌ 63 കാരനായ എസ്‌.വൈ.ഖുറേഷി.

Read moreDetails

ലോട്ടറി മാഫിയയെ കയറൂരി വിടുന്നത്‌ കേന്ദ്രം:മന്ത്രി

കേരളത്തിലെ ജനങ്ങളെ കൊള്ളയടിയ്‌ക്കുന്ന അന്യ സംസ്ഥാന ലോട്ടറി മാഫിയകള്‍ക്ക്‌ ഒത്താശ ചെയ്യുന്നത്‌ കേന്ദ്ര സര്‍ക്കാരാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ആവര്‍ത്തിച്ചു.

Read moreDetails

ഭൂപ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം: എല്‍ഡിഎഫ്‌

മൂന്നാര്‍ കണ്ണന്‍ദേവന്‍ വില്ലേജിലെ പ്രശ്‌നങ്ങള്‍ നാടിന്‌ അനുകൂലമായും വനം സംരക്ഷിച്ചുകൊണ്‌ ടും പരിഹരിക്കുന്നതിന്‌ ഉടനടി നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ്‌ യോഗം സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തതായി കണ്‍വീനര്‍ വൈക്കം...

Read moreDetails

എലപ്പുള്ളി മികച്ച ഗ്രാമപഞ്ചായത്ത്‌ ; ഒറ്റപ്പാലം നഗരസഭ

ഗ്രീന്‍കേരള എക്‌സ്‌പ്രസ്‌ റിയാലിറ്റി ഷോയില്‍ മികച്ച പഞ്ചായത്തിനുള്ള ഒരു കോടിരൂപ പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിന്‌.നഗരസഭകളില്‍ ഒറ്റപ്പാലം അരക്കോടിയുടെ ഒന്നാം സ്‌ഥാനം നേടി.

Read moreDetails

ചോര്‍ന്നത്‌ നേരത്തേ വെളിപ്പെട്ട കാര്യങ്ങള്‍ :ഒബാമ

അഫ്‌ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു.എസിന്റെ ഇന്റലിജന്‍സ്‌ രേഖകള്‍ ചോര്‍ന്നെങ്കിലും ഇതിലുള്ളത്‌ മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ.

Read moreDetails
Page 713 of 736 1 712 713 714 736

പുതിയ വാർത്തകൾ