ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണോ എന്നു തീരുമാനിക്കേണ്ടത് എല്ഡിഎഫ് ആണെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി . ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല് ബില്ല് നിയമമാവില്ല.
Read moreഇന്ത്യ- പാക്ക് സെക്രട്ടറി തല ചര്ച്ച സൗഹാര്ദപരമായിരുന്നുവെന്ന് ഇന്ത്യന് വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും ചര്ച്ച ഫലപ്രദമായിരുന്നുവെന്നു പാക്ക് വിദേശ കാര്യസെക്രട്ടറി സല്മാന് ബഷീറും അഭിപ്രായപ്പെട്ടു.
Read moreലണ്ടന്: മുന് വിദേശകാര്യമന്ത്രി ദിഗ്വിജയ് സിങ് അന്തരിച്ചു. ബിഹാറില് നിന്നുള്ള ജനതാദള് യുണൈറ്റഡ് നേതാവായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്ന്നു ലണ്ടനിലായിരുന്നു അന്ത്യം. മൂന്നു തവണ ലോക്സഭയിലേക്കും രണ്ടു തവണ...
Read moreകൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സംരക്ഷണത്തിനും പരിപാലനത്തിനും സ്പെഷല് ഓഫിസറെ ചുമതലപ്പെടുത്താന് സര്ക്കാര് കൊണ്ടുവന്ന പുതിയ ഓര്ഡിനന്സില് വ്യവസ്ഥ. ജൂണ് 14നു കൊണ്ടുവന്ന ഓര്ഡിനന്സ് പ്രകാരം വിനോദസഞ്ചാര...
Read moreതിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്പില് ഡോക്ടര്മാരുടെ നിരാഹാര സമരം ആരംഭിച്ചു. നിയമം നടപ്പാക്കാന് നടപടി സ്വീകരിച്ചില്ലെങ്കില് ഈ മാസം 30 മുതല്...
Read moreയുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരെ ആരോപണങ്ങള് ഉന്നയിച്ച അഫ്ഗാനിസ്ഥാനിലെ യുഎസ് നാറ്റോ സേനാ കമാന്ഡര് ജനറല് സ്റ്റാന്ലി മക്ക്രിസ്റ്റലിനെ പ്രസിഡന്റ് ബറാക് ഒബാമ തല്സ്ഥാനത്തു നിന്നു നീക്കി....
Read moreഗൂഗിള് ഉള്പ്പെടെ ഏഴു പ്രമുഖ വെബ്സൈറ്റുകള് പാക്കിസ്ഥാന് നിരോധിച്ചു.
Read moreമനുഷ്യര് ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സമുച്ചയമാണ്. പക്ഷെ അവ നാലും സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. അവയെ ഒറ്റക്കൊറ്റയ്ക്ക് വേര്തിരിച്ചു കാണാന് നമുക്കാവില്ല... മനുഷ്യന്റെ ശരീരം, മനസ്സ്, ബുദ്ധി,...
Read moreസാക്ഷരതയില് കേരളം മുന്പന്തിയിലായിട്ട് നാളെറെയായി. പ്രാഥമിക വിദ്യാഭ്യാസം മുതല് ഉന്നതതല വിദ്യാഭ്യാസംവരെ പല മാറ്റങ്ങളും പരീക്ഷണാടിസ്ഥാനത്തില് തുടരുന്നുണ്ട്. മാര്ക്കുകള് മാറി ഗ്രേഡ് സമ്പ്രദായമെത്തി. പത്താംക്ലാസില് തോല്വി ഇല്ലാതായി....
Read moreബാംഗ്ലൂര്: സ്ഫോടന പരമ്പ രകേസില് പിഡിപി ചെയര്മാന് അബ്ദുല് നാസര് മഅദനിക്കെ തിരായ ജാമ്യമില്ലാ വാറന്റ് ജൂ ലൈ ആറു വരെ നീട്ടി. ബാംഗ്ലൂര് അഡീഷനല് ചീഫ്...
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies