നിഷ്‌കാരണസ്‌നേഹമുള്ളവരാണ് യഥാര്‍ത്ഥമിത്രങ്ങള്‍! കപടസ്‌നേഹികള്‍ മിത്രവേഷം കെട്ടിയ അഭിനേതാക്കളാണ്. കാമിജനങ്ങള്‍ക്ക് നിഷ്‌കളങ്കനായ എന്നെ അറിയാന്‍ കഴിയുകയില്ല. കര്‍മ്മേന്ദ്രിയങ്ങള്‍ക്കെങ്ങനെ രസാദ്യാസ്വാദനം സാധിക്കും? പ്രേമമാണേറ്റം ശ്രേഷ്ഠം!
Read moreDetailsപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍ത്താക്കളായ ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍ക്കും അജന്‍ എന്നു പേരുണ്ട്. അവരെയാണ് സ്‌തോത്രകാരന്‍ അജ ശബ്ദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. അമൃത സ്വരൂപരായ ആ ത്രിമൂര്‍ത്തികള്‍ പരബ്രഹ്മസ്വരൂപനായ ശിവന്റെ...
Read moreDetailsമലയാളവര്‍ഷം 1029 ചിങ്ങമാസം പതിനൊന്നാം തീയതി (ആംഗലവര്‍ഷം 1853 ആഗസ്ത് 25) വ്യാഴാഴ്ച. അന്ന് ഉച്ചയ്ക്കുമേല്‍ രണ്ടുമണിയോടെ തിരുവനന്തപുരം കണ്ണമ്മൂലയിലെ കൊല്ലൂര്‍ ഗ്രാമത്തില്‍ 'ഉള്ളൂര്‍ക്കോട്' എന്ന ചെറുഭവനത്തില്‍...
Read moreDetailsസ്വന്തം അധിഷ്ഠാനം അഥവാ 'സ്ഥാനം' എന്നാണ് ഈ വാക്കിനര്‍ത്ഥം. ഈ ചക്രത്തിലാണ് കുണ്ഡലിനീ ശക്തിയുടെ ശരിയായ അധിവാസമെന്നും നിദ്രാവസ്ഥയിലാകുമ്പോള്‍ മാത്രമാണ് മൂലാധാരത്തില്‍ കുണ്ഡലിനീ ശക്തി വിശ്രമിക്കുന്നതെന്നും പറയപ്പെടുന്നു.
Read moreDetailsസ്വപ്‌നം കാണുന്ന ഒരാള്‍ അതെല്ലാം കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുമെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്വപ്‌നദശയില്‍ ഒരുവന് അവയെല്ലാം സത്യംതന്നെയാണ്. എന്നാല്‍ സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാലുള്ള സ്ഥിതി...
Read moreDetailsഒരു പക്ഷേ ബ്രഹ്മാസ്ത്ര വിദ്യ കൈയ്യിലുണ്ടായിരുന്നെങ്കില്‍ കുരുക്ഷേത്ര യുദ്ധത്തില്‍ കര്‍ണ്ണന്‍ മരിക്കുമായിരുന്നില്ല. ഇത്തരത്തിലുള്ള ക്രൂരമായ ഒരു ശാപശിക്ഷ ഏറ്റുവാങ്ങത്തക്കവണ്ണം ഒരപരാധം കര്‍ണ്ണന്‍ പരശുരാമനോട് കാട്ടിയോ?
Read moreDetailsഅക്രൂരാഗമനാനന്തര ഗോകുലം ശോകാകുലമായി. കൃഷ്ണനെ പിരിയേണ്ടിവന്നതിനാല്‍, മാധവന്‍ മഥുരയിലേക്കു പോകുന്നുവെന്നറിഞ്ഞ ഗോകുലവാസികള്‍, ഗോപികമാര്‍ പ്രത്യേകിച്ചും പ്രാണനറ്റ ശരീരംപോലെ നിശ്ചേതനരായി.
Read moreDetailsചന്ദ്രക്കലകള്‍ അഞ്ചായി പങ്കുവച്ച് സൃഷ്ടിച്ചിരിക്കുന്ന പത്തു നഖങ്ങളാണ് അടുത്തതായി കണ്ണിനു ഗോചരമാകുന്നത്. അവയെയും കൈതൊഴുന്നു. നഖങ്ങളുടെ ആകൃതിയും ആകര്‍ഷണീയമായ ശോഭയും ഇവിടെ വ്യഞ്ജിക്കുന്നു.
Read moreDetailsയോഗപാരമ്പര്യ സിദ്ധാന്തമനുസരിച്ച് മൂലാധാരത്തെ ലോഹിത (Crimson) നിറമുള്ള നാല് ദളത്തോടുകൂടിയ ഒരു പുഷ്പമായും ഓരോ ഇതളുകളിലും വം, ശം, ഷം, സം, എന്നീ നാലക്ഷരങ്ങള്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ടതായും...
Read moreDetailsപരശുരാമന്റെ ബ്രഹ്മാസ്ത്രശക്തി കര്‍ണ്ണനില്‍ നിലനില്ക്കുകയില്ല എന്ന നിഷേധം ആ ശക്തി നിഷേധിച്ചില്ലെങ്കില്‍ കര്‍ണ്ണനില്‍ അതുവിളങ്ങുമെന്ന് വ്യക്തമാകുന്നു. ക്ഷത്രിയന്മാരോടുള്ള പരശുരാമന്റെ പക എല്ലാവര്‍ക്കുമറിയാം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies