ശ്രീകൃഷ്ണ വാര്‍ത്തകള്‍ കേട്ടുകേട്ട് കംസന്‍ ഭയചകിതനായി. രജകന്റെ തലയറുത്തതും ചാപം കാക്കുന്നവരെ വധിച്ചതുമറിഞ്ഞ് കൂടുതല്‍ വിഷണ്ണനായി. കംസന്‍, പല ദുര്‍നിമിത്തങ്ങളും കണ്ട് ഉത്കണ്ഠാകുലനായി. സ്വരക്ഷയ്ക്കായി ആലോചിച്ചു.
Read moreDetailsസമസ്തലോകവും ബ്രഹ്മം തന്നെയാണെന്നും ആ മഹാസത്തയായ ബ്രഹ്മം അല്ലാതെ വേറൊന്നും ഇല്ലെന്നും എല്ലാ യോഗ്യന്മാരും മനസ്സിലാക്കണം. ബ്രഹ്മഭിന്നമായിട്ട് എന്തെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ വിഡ്ഢികളുടെ ലോകത്തില്‍...
Read moreDetails1. ഐശ്വര്യസമ്പന്നയായ അമ്മ/ ശ്രീയെ (ലക്ഷ്മിയെ അഥവാ സരസ്വതിയെ) ജനിപ്പിച്ചവള്‍/ ഐശ്വര്യത്തെ അളക്കുന്നവള്‍. 2. ഐശ്വര്യവും ശ്രേഷ്ഠതയും തികഞ്ഞ റാണി. ദേവിയുടെ ഇരുപത്തഞ്ചു മുഖ്യനാമങ്ങളിലൊന്ന്.
Read moreDetailsധര്‍മ്മം ശാശ്വതമാണ്. ഈശ്വരസൃഷ്ടിയില്‍നിന്ന് ധര്‍മ്മത്തെ തുടച്ചുനീക്കുവാന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല. എങ്കിലും, ധര്‍മ്മത്തിന് വളര്‍ച്ചയും തളര്‍ച്ചയും മാറി മാറി സംഭവിച്ചുകൊണ്ടിരിക്കും. ധര്‍മ്മച്യുതി സംഭവിക്കുമ്പോള്‍ ജനങ്ങളുടെ പൊതുവായ പ്രവണത...
Read moreDetailsഅനാദ്യനന്തമായി തുടരുന്ന ശിവതാണ്ഡവത്തിന്റെ സര്‍വവ്യാപിയായ കമനീയദൃശ്യമാണ് ഇവിടെ സ്തുതിക്കപ്പെടുന്നത്. അലൗകികമായ അനന്തരൂപങ്ങള്‍ താണ്ഡവം ചെയ്യുന്ന വിരാട്ടില്‍ കാണപ്പെടുന്നു. അത് ആനന്ദത്തിന്റെയും സൗന്ദര്യത്തിന്റെയും ഘനീഭൂത രൂപവുമാണ്.
Read moreDetailsകൊല്ലൂര്‍ ദേവിക്കെന്നപോലെ ശാസ്താവിനും കുഞ്ഞന്‍ മാല കെട്ടിക്കൊടുക്കാറുണ്ട്. അന്നും അവിടെ പൂമാല കൊടുത്തിട്ടിറങ്ങിയപ്പോള്‍ അതിനു വടക്കുപടിഞ്ഞാറുള്ള കാവില്‍ കാവിവസ്ത്രധാരിയായ ആരോ നില്‍ക്കുന്നു. ആള്‍ വൃദ്ധനെങ്കിലും തേജസ്വിതന്നെ.
Read moreDetailsഇളം ചെംനിറത്തോടും കാരുണ്യം ഓളം തുളുമ്പുന്ന കണ്ണുകളോടും കൂടി, കയര്‍ തോട്ടി പൂവമ്പുകള്‍ പൂവില്ല് എന്നിവ ധരിച്ച്, ചുറ്റും അണിമ മുതലായ സിദ്ധിദേതകളുടെ പ്രഭയോടുകൂടിയ ഭവാനീഭഗവതിയെ ഞാന്‍...
Read moreDetailsഭക്തിഭാവനിഷ്യന്ദിയായ ഭാഗവതകഥകളില്‍ അഗ്രിമസ്ഥാനമര്‍ഹിക്കുന്ന കഥകളാണ് ശ്രീകൃഷ്ണന്റെ മഥുരാപ്രവേശത്തിലുണ്ടായവ. അകളങ്കഭക്തിയുടെ ഉത്തമോദാഹരണങ്ങളായ ഈ കഥകള്‍ .
Read moreDetailsഒരു ശ്രേഷ്ഠന് മരണത്തെക്കാള്‍ ഭയാനകമാണ് അപമാനം. മരണമോ അപമാനമോ ഏതെങ്കിലുമൊന്ന് സ്വീകരിക്കണമെന്നു വന്നാല്‍ ശ്രേഷ്ഠന്‍ മരണമേ സ്വീകരിക്കൂ.
Read moreDetailsആ അപ്പീലാണ് സമസ്ത ജീവരാശിയുടെയും നിലനില്പിനാധാരമായ പ്രാണന്‍ കുടികൊളളുന്നത്. പ്രഥമ ശ്രവണത്തില്‍ വിരുദ്ധമെന്നു തോന്നിക്കുന്ന ഈ വാക്യങ്ങള്‍ ശിവതാണ്ഡവത്തിന്റെ മര്‍മ്മം വ്യക്തമാക്കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies