ഉദിച്ചുയരുന്ന ആയിരം സൂര്യന്‍മാരുടെ ശോഭയാര്‍ന്നവള്‍. നാലുകൈകള്‍ നന്നായി ഇണങ്ങിയവള്‍; ദേവിയുടെ സ്ഥൂലസ്വരൂപത്തെക്കുറിച്ചുള്ള സങ്കല്‍പം; മറ്റു നാലുരൂപങ്ങള്‍: സൂക്ഷ്മം (മന്ത്രമയം), സൂക്ഷ്മതരം (കാമകലാരൂപം), സൂക്ഷ്മതമം (കുണ്ഡലിനീരൂപം), ശുദ്ധബ്രഹ്മരൂപം.
Read moreDetailsജമദഗ്നിയുടെ മകനായ ഭാര്‍ഗ്ഗവരാമന്‍ അതിസാഹസികനായിരുന്നു. അയാള്‍ ശിവനില്‍നിന്ന് അതിശക്തിമത്തായ ഒരു പരശു സ്വന്തമാക്കി. ത്രിലോകങ്ങളിലും ഭാര്‍ഗ്ഗവരാമനോട് ഏറ്റുമുട്ടാന്‍ ശക്തരായ ആരും ഉണ്ടായിരുന്നില്ല.
Read moreDetailsസൂര്യന്‍ ഈ പ്രപഞ്ചത്തിന്റെ ദൃഷ്ടിയാണ്. അനന്തമായ പ്രകാശധാരയുടെ ഉറവിടമാണത്. സമസ്തവും അതിന്റെ പ്രകാശത്തില്‍ പ്രകാശിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അത് പ്രകാശത്തിന്റെ മൂര്‍ത്തിമത് ഭാവമാണ്. എന്നാലും മിന്നാംമിനുങ്ങിന്റെ പ്രകാശവും പ്രകാശം...
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ജയന്തി ആഘോങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27-ന് കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ജയന്തി സമ്മേളനം ചിന്മയ മിഷന്‍ കേരളഘടകം പ്രസിഡന്‍റ് സ്വാമി വിവിക്താനന്ദ...
Read moreDetailsജ്ഞാനം പുലര്‍ന്നു പുതുപുഞ്ചിരി ഹാ! വിരിഞ്ഞും;.....സ്‌നേഹം തെളിഞ്ഞു മനമാകെ മണം ചൊരിഞ്ഞും .....ആദിവ്യനാമം; അകമേ തുണ യേകിടാനായ് ..... ഓതീടണം മമഗുരോ, ഹൃദയത്തിലെന്നും.... നീരന്ധ്ര നീരദ നിശീഥ...
Read moreDetailsഗുരുക്കന്മാരുടെ രൂപത്തില്‍ ഈശ്വരന്‍ കുഞ്ഞനെ അനുഗ്രഹിക്കാനെത്തി. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ എന്നൊരു പണ്ഡിതകവി അക്കാലത്ത് യുവാക്കള്‍ക്കായി ഒരു കളരി നടത്തിയിരുന്നു. പണ്ഡിതനും വേദാന്തിയും സംഗീതജ്ഞനുമെല്ലാമായ പേട്ടയില്‍ രാമന്‍പിള്ള...
Read moreDetailsഅന്യായത്തിനു കൂട്ടുനിന്നിട്ട് ആ അന്യായം ചോദ്യം ചെയ്യപ്പെടുമ്പോള്‍ നല്ലവരായി ഭാവിച്ച ദുരാചാരിക്കു കൂട്ടുനിന്നതിന്റെ പങ്കപ്പാടു മാറുകയില്ല. അതിനാല്‍ വിശ്വദേവന്മാര്‍ സ്തുതിപാഠകരായി വന്നാലും അവരെയും ഹനിക്കാനുള്ള മഹാദേവന്റെ ഉത്തരവ്...
Read moreDetailsശ്രീകൃഷ്ണ വാര്‍ത്തകള്‍ കേട്ടുകേട്ട് കംസന്‍ ഭയചകിതനായി. രജകന്റെ തലയറുത്തതും ചാപം കാക്കുന്നവരെ വധിച്ചതുമറിഞ്ഞ് കൂടുതല്‍ വിഷണ്ണനായി. കംസന്‍, പല ദുര്‍നിമിത്തങ്ങളും കണ്ട് ഉത്കണ്ഠാകുലനായി. സ്വരക്ഷയ്ക്കായി ആലോചിച്ചു.
Read moreDetailsസമസ്തലോകവും ബ്രഹ്മം തന്നെയാണെന്നും ആ മഹാസത്തയായ ബ്രഹ്മം അല്ലാതെ വേറൊന്നും ഇല്ലെന്നും എല്ലാ യോഗ്യന്മാരും മനസ്സിലാക്കണം. ബ്രഹ്മഭിന്നമായിട്ട് എന്തെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ വിഡ്ഢികളുടെ ലോകത്തില്‍...
Read moreDetails1. ഐശ്വര്യസമ്പന്നയായ അമ്മ/ ശ്രീയെ (ലക്ഷ്മിയെ അഥവാ സരസ്വതിയെ) ജനിപ്പിച്ചവള്‍/ ഐശ്വര്യത്തെ അളക്കുന്നവള്‍. 2. ഐശ്വര്യവും ശ്രേഷ്ഠതയും തികഞ്ഞ റാണി. ദേവിയുടെ ഇരുപത്തഞ്ചു മുഖ്യനാമങ്ങളിലൊന്ന്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies