ലക്ഷാര്‍ച്ചനകള്‍ ആശ്രമത്തില്‍ സാധാരണമാണ്. കോടി അര്‍ച്ചനകളും അവിടെ അസാധാരണമല്ല. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ആശ്രമത്തില്‍ സ്വാമിജി ലളിതാസഹസ്രനാമം കൊണ്ടു ശതകോടി നൂറുകോടി അര്‍ച്ചന നടത്തി.
Read moreDetailsമംഗളകാരിണിയും മഞ്ജുള സ്വരൂപിണിയുമായ പ്രകൃതീശ്വരി തന്നെയാണ് സരസ്വതി. വാഗ്‌ദേവതാമൂര്‍ത്തിയായി ഓരോമനുഷ്യനിലും അഭിരമിക്കുന്നതും ആ അമ്മയല്ലാതെ മറ്റൊന്നല്ല. വിത്തിലും, ചെടിയിലും, മൊട്ടിലും, പൂവിലുമെന്നല്ല സര്‍വഭൂതങ്ങളിലും അതിന്റെ പ്രഭാവം നമുക്ക്...
Read moreDetailsആശ്രമത്തില്‍ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ നടത്തിയിരിക്കുന്ന പ്രതിഷ്ഠ ശ്രീരാമസീതാ ആഞ്ജനേയന്മാരുടേതാണ്. ശ്രീരാമനും സീതയും ഹനുമാനും സ്വാമി തൃപ്പാദങ്ങള്‍ക്ക് സ്വന്തം ഉപാസ്യദേവതയായ ആദിപരാശക്തി തന്നെ.
Read moreDetailsദേവിയോട് ജഗദ്ഗുരുവിനുള്ള ഭക്തിക്ക് ബാല്യം മുതല്‍ക്കാരംഭിക്കുന്ന സുദീര്‍ഘചരിത്രമുണ്ട്. ഒരുപക്ഷേ ആ ചരിത്രത്തിന് കടന്നുപോയ അനേകം ജന്മങ്ങളുടെ ദൈര്‍ഘ്യവുമുണ്ടാകാം. വേദാന്തശാസ്ത്രപരമായി ചിന്തിച്ചാല്‍ അതങ്ങനെയാകാനേ വഴിയുള്ളു.
Read moreDetailsസങ്കല്‍പ-വികല്‍പങ്ങളാല്‍ വളവാര്‍ന്ന മനസ്സിന്റെ രൂപത്തിലുള്ള ഇക്ഷുകോദണ്ഡം ഇടത്തു മുന്‍കൈയില്‍ ധരിച്ചവള്‍. പഞ്ചേന്ദ്രിയവിഷയങ്ങളായ ശബ്ദ-രൂപ-രസ-ഗന്ധ-സ്പര്‍ശങ്ങളാകുന്ന സായകങ്ങള്‍ വലത്തുമുന്‍കൈയില്‍ ധരിച്ചവള്‍.
Read moreDetailsനീലകണ്ഠവിലോല ശിഷ്യവിശാരദന്‍ മുനിവര്യനാം... മാലകറ്റിടുമാ മഹാഗുരുതന്‍ പദങ്ങളിലാണ്ടിടാന്‍,... ചേലിയന്നിടുമാസുഹാസ മുഖാംബുജം കണികണ്ടിടാന്‍... ആലസം തിരുമുന്നില്‍ ഞാനണയു, ന്നനുഗ്രഹമാര്‍ന്നിടൂ...
Read moreDetailsജീവാത്മാവും പരമാത്മാവും ഒന്നുതന്നെ; അവ ഭിന്നങ്ങളായി തോന്നാന്‍ എന്താണ് കാരണം? പരമാത്മാവിന്റെ ഉപാധിയാണ് മായ. ജീവാത്മാവിന്റെ ഉപാധി പഞ്ചകോശങ്ങളും. ഒന്നായ ജീവ-പരമാത്മാക്കളെ ഭിന്നമാക്കുന്നത് ഈ ഉപാധികളാണ്.
Read moreDetailsശ്രീകൃഷ്ണരാമന്മാര്‍ എത്തിച്ചേര്‍ന്നതാകട്ടെ സാന്ദീപനിമഹര്‍ഷിയുടെ സന്നിധിയില്‍. മുനിഞ്ഞു കത്തുന്ന ദീപത്തില്‍ എണ്ണപകര്‍ന്ന് തിരിനീട്ടി ജ്വലിപ്പിച്ച് പൂര്‍ണപ്രഭയില്‍ എത്തിക്കുന്നത് എങ്ങനെയോ അതുപോലെയൊരു കര്‍മ്മമാണ് ഗുരുക്കന്മാര്‍ക്കുള്ളത്.
Read moreDetailsഓരോ അണുവിലും സ്പന്ദിക്കുന്ന ചലനമാണ് ശിവപാദങ്ങളിലൂടെ ദൃശ്യമാകുന്നത്. ജീവിത സുഖങ്ങളുടെ ഉപലബ്ധിക്കായി തലങ്ങും വിലങ്ങുമോടി പ്രപഞ്ചത്തെ ശബ്ദാകുലിതമാകുന്ന ജീവന്മാരുടെ കോലാഹലം ചിലമ്പിന്റെ നാദകോലാഹലത്തില്‍ കേള്‍ക്കാം.
Read moreDetailsആറ്റിനക്കരെ നിന്നു കാവിവസ്ത്രധാരിയായ ഒരു വൃദ്ധന്‍ തന്നെ കൈകാട്ടി വിളിക്കുന്നു. നദിയാണെങ്കില്‍ കരകവിഞ്ഞൊഴുകുന്നു. അതൊന്നുമാലോചിക്കാതെ ചട്ടമ്പി ഒഴുക്കു മുറിച്ചുനീന്തി. ഒരുവിധത്തില്‍ അക്കരപ്പറ്റി എന്നുപറയാം. ആകെത്തളര്‍ന്ന ചട്ടമ്പിയുടെ കൈയ്ക്കുപിടിച്ചു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies