കായികം

അങ്കിത് ചവാന് ജാമ്യം

ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ അങ്കിത് ചവാന് ജാമ്യം. ഒരു ലക്ഷം രൂപയുടെയും ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഡല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അങ്കിതിന്‍റെ വിവാഹം...

Read moreDetails

ദേശീയ ഗയിംസ് : ഒരുക്കങ്ങള്‍ വേഗത്തിലാക്കണം – മുഖ്യമന്ത്രി

ദേശീയ ഗയിംസിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദേശീയ ഗയിംസ് ഏകോപനസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ദേശീയ ഗയിംസ് തിയതി...

Read moreDetails

കോട്ടയം ചാമ്പ്യന്മാര്‍

സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ജേതാക്കളായി.ഫൈനലില്‍ കോഴിക്കോടിനെയാണ് കോട്ടയം തോല്‍പിച്ചത്. സ്കോര്‍ 82-52. തൃശൂര്‍ മൂന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനാണ്...

Read moreDetails

ചര്‍ച്ചില്‍ ബ്രദേഴ്സിന് ബ്രദേഴ്‌സിന് കിരീടം

ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന് ഐലീഗ് ഫുട്‌ബോള്‍ കിരീടം . ലീഗ് മത്സരത്തില്‍ മോഹന്‍ ബഗാനോട് സമനില നേടിയതോടെയാണ് ചര്‍ച്ചില്‍ കിരീടമണിഞ്ഞത്. ഒരു റൗണ്ട് മത്സരം ബാക്കി...

Read moreDetails

മികച്ച പരിശീലനം : കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് ഒമ്പതിന്

സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് അത്‌ലറ്റിക് പരിശീലന പദ്ധതിയിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. 2012-13-ല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള 14 വയസിനുമുകളില്‍ പ്രായമുള്ള കായികതാരങ്ങളെയാണ്...

Read moreDetails

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ് വാള്‍ പുറത്ത്

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ നിന്നും ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ് വാള്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ യൂ ഹഷിമോട്ടോയോട് സൈന...

Read moreDetails

യൂത്ത് ബാസ്കറ്റ്ബോള്‍: ആദിത്യ അമ്പാടിയും ഇന്ത്യ നെല്‍സണും നയിക്കും

കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമുകളെ ആദിത്യ അമ്പാടിയും ഇന്ത്യ നെല്‍സണും നയിക്കും. ആദിത്യ അമ്പാടി വടുതല ചിന്മയ വിദ്യാല യയിലെ വിദ്യാര്‍ഥിയും...

Read moreDetails

ഐപിഎല്‍: കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന് ജയം

ഐ.പി.എല്‍ സീസണ്‍ - 6ല്‍ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന് നാല് റണ്‍സിന്റെ നാടകീയ ജയം. കഴിഞ്ഞ തവണത്തെ ഐപിഎല്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്....

Read moreDetails

ഷട്ടില്‍ ടൂര്‍ണമെന്റ്: രജിസ്‌ട്രേഷന്‍ തുടങ്ങി

ഏപ്രില്‍ 5,6,7 തിയ്യതികളില്‍ നടക്കുന്ന എരുമേലി ഡോണ്‍ ഷട്ടില്‍ ക്ലബ്ബിന്റെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എരുമേലി ഡോണ്‍ ഷട്ടില്‍ ക്ലബ്ബ് ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍....

Read moreDetails

സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ യുവജന ക്ളബുകള്‍ക്കുവേണ്ടി സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കി. തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന ജില്ലാ യുവജന കണ്‍വന്‍ഷനില്‍ ജില്ലാ...

Read moreDetails
Page 35 of 53 1 34 35 36 53

പുതിയ വാർത്തകൾ