സ്വാമി അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവിന്റെ പ്രതിനിധി പി.ജി ശശികുമാരവര്‍മ്മയ്ക്ക് സന്നിധാനത്ത് സ്വീകരണം നല്‍കി. രാജകീയ പ്രൗഡിയോടെ ഉടവാളുമായി പല്ലക്കിലാണ് രാജപ്രതിനിധി എത്തിയത്.
Read moreDetailsമകരവിളക്ക് മഹോത്‌സവത്തോടനുബന്ധിച്ച് മാളികപ്പുറത്ത് നിന്ന് പതിനെട്ടാംപടി വരെ ദേവിയുടെ എഴുന്നള്ളത്ത് നടക്കും.18 വരെയാണ് എഴുന്നള്ളത്ത്. താളമേളങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത്.
Read moreDetailsതീര്‍ത്ഥാടന കാലത്തെ വലിയ തിരക്കുമൂലം നിറുത്തിവച്ചിരുന്ന പടിപൂജ ഇന്ന് (16ന്) പുനരാരംഭിക്കും. 19 വരെ പടിപൂജയുണ്ടാവും. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേകം പൂജകള്‍...
Read moreDetailsമകരവിളക്ക് ദിനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദീപോത്സവം നടത്തും. മകരജ്യോതി തെളിയുന്ന അതേ സമയത്ത് ദേവസ്വംബോര്‍ഡിന് കീഴിലുള്ള 1250 അമ്പലങ്ങളിലും ദീപോത്സവം നടത്തും.
Read moreDetailsശബരിമലയില്‍ ഈ മാസം 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമായ രാവിലെ 7.40ന് മകരസംക്രമപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. 14ന് മകരവിളക്ക്.
Read moreDetailsസന്നിധാനത്ത് ഭക്തിനിര്‍ഭരമായ പുതുവര്‍ഷാഘോഷം . ശരണം വിളിച്ചും, കര്‍പ്പൂര ദീപങ്ങള്‍ തെളിച്ചും, തീര്‍ത്ഥാടകര്‍ക്ക് മധുരം വിതരണം ചെയ്തുമായിരുന്നു സന്നിധാനത്തെ ആഘോഷം.
Read moreDetailsദര്‍ശനസാഫല്യത്തിനായി കാത്തുനിന്ന ആയിരങ്ങ ളുടെ ശരണം വിളികള്‍ക്കിടയില്‍ മകരവിളക്ക് മഹോത്‌സവത്തിനായി ശബരിമല നട തുറന്നു. ജനുവരി 14നാണ് മകരവിളക്ക്.
Read moreDetailsശബരിമല അയ്യപ്പവി ഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍നിന്ന് യാത്ര തിരിച്ചു.
Read moreDetailsഅയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും ആരംഭിക്കും.
Read moreDetailsപരമ്പരാഗത കാനനപാത വഴി അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വിര്‍ച്വല്‍ ക്യൂ വഴിയോ പ്രത്യേക ക്യൂ വഴിയോ പതിനെട്ടാംപടിയിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies