ചക്കുളത്തുകാവ് പൊങ്കാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ നടന്ന യോഗം വിലയിരുത്തി.
Read moreDetailsചെന്നൈ ആര്‍.കെ നഗറില്‍ നിന്നുള്ള 60 അംഗ തീര്‍ത്ഥാടക സംഘം സന്നിധാനത്തെത്തി ശബരീശ ദര്‍ശനം നടത്തി. 41 ദിവസത്തെ കഠിന വ്രതം നോറ്റ് വര്‍ഷങ്ങളായി ശബരിമലയിലെത്തുന്ന സംഘമാണിത്.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കഴിഞ്ഞ എട്ടുപതിറ്റാണ്ടിലേറെയായി നടന്നുവരുന്ന മണ്ഡലമഹോത്സവം ഇക്കൊല്ലം ലക്ഷാര്‍ച്ചനയോടുകൂടി വൃശ്ചികം 1 ന് (2016 നവംബര്‍ 16) സമാരംഭിക്കുന്നു.
Read moreDetailsശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 28ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 29ന് രാത്രി 10ന് അടയ്ക്കും.
Read moreDetailsപുളിഞ്ചോട് മൈനൂട്ട്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം പുനര്‍ നിര്‍മ്മാണം മൂന്നാം ഘട്ടത്തില്‍ ശ്രീകോവിലുകളുടെ കട്ടിലവെയ്പ്പ് മഹാമഹം നടന്നു.
Read moreDetailsശബരിമല ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ചിത്തിര ആട്ടവിശേഷം ഒക്ടോബര്‍ 29ന് നടക്കും. 28ന് വൈകിട്ട് അഞ്ചിന് നടതുറക്കും. പതിവ് പൂജകളും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.
Read moreDetailsതുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഒക്ടോബര്‍ 16ന് വൈകിട്ട് അഞ്ചിന് തുറക്കും. 17ന് രാവിലെയാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ്.
Read moreDetailsസാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ശ്രീ അമ്മനവര്‍ ക്ഷേത്ര പരിസരത്ത് സപ്തംബര്‍ 4 മുതല്‍ 7 വരെ സാര്‍വ്വജനിക ശ്രീ ഗണേശോത്സവം ആഘോഷിക്കും.
Read moreDetailsഅരുണ്‍കുമാര്‍ നമ്പൂതിരിയെ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ചിങ്ങം ഒന്നിന് പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും.
Read moreDetailsശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ശ്രീവിദ്യാരാജഗോപാലമന്ത്രാര്‍ച്ചന നടക്കും. 7ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന അര്‍ച്ചനയില്‍ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ നേരിട്ട് അര്‍ച്ചന നടത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies