ക്ഷേത്രവിശേഷങ്ങള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി 8ന് രാവിലെ 5.45ന് നടക്കും. പത്മതീര്‍ത്ഥക്കരയില്‍ നിന്ന് എഴുന്നള്ളിക്കുന്ന കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരനടയില്‍ പൂജിച്ചതിനുശേഷം മണ്ഡപത്തിലേക്കു കൊണ്ടുവരും.

Read moreDetails

ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ചണ്ഡികാഹോമം

ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ചണ്ഡികാ ഹോമവും കലശാഭിഷേകവും നടത്തും. 30, 31 തീയതികളിലാണ് ചണ്ഡികാഹോമം നടക്കുക.

Read moreDetails

കാവുകള്‍ക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 20162017 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

Read moreDetails

കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ രാമായണ തത്വ സമീക്ഷായജ്ഞം

ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന രാമായണ തത്വ സമീക്ഷായജ്ഞം ഓഗസ്റ്റ് 16നു വൈകിട്ട് ആറിനു മേല്‍ശാന്തി വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

Read moreDetails

അഖില കേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം ആഗസ്ത് 12 മുതല്‍ 15 വരെ നടക്കും

അഖില കേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം ആഗസ്ത് 12 മുതല്‍ 15 വരെ നടക്കും. ഭക്തസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Read moreDetails

ചുറ്റമ്പലത്തിന്റെ സമര്‍പ്പണം നടന്നു

ചെറുതന വെട്ടുവേലില്‍ ഭദ്രകാളിക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ സമര്‍പ്പണം നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചുറ്റമ്പലത്തിന്‍റെ സമര്‍പ്പമ​ണം നിര്‍വഹിച്ചു.

Read moreDetails

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും

വൈശാഖ മാസാചരണത്തിന്റെ ഭാഗമായി ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മെയ് 22 മുതല്‍ 29 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും.

Read moreDetails

സോപാനം പിച്ചള പൊതിഞ്ഞ് സമര്‍പ്പിച്ചു

വടക്കുന്നാഥക്ഷേത്രത്തില്‍ ഗോശാലകൃഷ്ണന്റെ സോപാനം പിച്ചള പൊതിഞ്ഞ് സമര്‍പ്പിച്ചു. മെയ് 21ന് വെള്ളിയാഴ്ച രാവിലെ എട്ടിന് നടന്ന ചടങ്ങില്‍ ദേവസ്വം മാനേജര്‍ എം.ജി. ജഗദീഷ് സംബന്ധിച്ചു.

Read moreDetails

ശബരിമലയില്‍ സഹസ്രകലശം നടന്നു

വിഷു ആഘോഷത്തിന്റെ ഭാഗമായി സന്നിധാനത്ത് ചൊവ്വാഴ്ച സഹസ്രകലശം നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

Read moreDetails
Page 14 of 67 1 13 14 15 67

പുതിയ വാർത്തകൾ