ക്ഷേത്രവിശേഷങ്ങള്‍

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവവും ദേവിയുടെ കൊടുങ്ങല്ലൂരേക്കുള്ള യാത്രചോദിക്കലും വെള്ളിയാഴ്ച നടക്കും.

Read moreDetails

ശാര്‍ക്കര ഉത്സവത്തിന് കൊടിയേറി

ശാര്‍ക്കര മീനഭരണി മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ 9.50 ഓടെ ക്ഷേത്രതന്ത്രി തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര മേല്‍ശാന്തി പറമ്പില്‍മഠം ശ്രീനിവാസന്‍പോറ്റിയുടെയും മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്.

Read moreDetails

ഗുരുവായൂര്‍ ദേവസ്വം ബജറ്റ് ഭരണസമിതി അംഗീകരിച്ചു

ഗുരുവായൂര്‍ ദേവസ്വം 2016-17 വര്‍ഷത്തേക്കുള്ള ബജറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. പുതിയതായി നിര്‍മ്മിക്കുന്ന ക്യൂകോംപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗിനുമായി ബജറ്റില്‍ 125കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്.

Read moreDetails

ഹരീഷ് നമ്പൂതിരി പുതിയ ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തിയായി പട്ടാമ്പി, കിഴായൂര്‍ പള്ളിശ്ശേരി മനയ്ക്കല്‍ ഹരീഷ് നമ്പൂതിരി (36) തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാമതാണ് ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.

Read moreDetails

കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും

കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് (ഏപ്രില്‍ 15) ആരംഭിക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ഗുരുപൂജയോടുകൂടി ഉത്സവം...

Read moreDetails

ശബരിമല: ഉത്സവത്തിനായി 13ന് ന‌ടതുറക്കും

ഉല്‍സവത്തിനായി ശബരിമല ക്ഷേത്രനട ഞായറാഴ്ച അഞ്ചിനു തുറക്കും. തുടര്‍ന്നു ശുദ്ധിക്രിയകളും മുളപൂജയും നടക്കും. 14ന് 10.20നും 11നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഉല്‍സവത്തിനു...

Read moreDetails

അലങ്കാരഗോപുരത്തിന്‍റെ സമര്‍പ്പണം നടന്നു

ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി. വിശ്വംഭരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അലങ്കാരഗോപുരം സമര്‍പ്പിച്ചു.

Read moreDetails

ശ്രീ കല്ലമ്മന്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ വാര്‍ഷികോത്സവം

ശ്രീ കല്ലമ്മന്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ വാര്‍ഷികോത്സവം മാര്‍ച്ച് 10, 11, 12 തീയതികളില്‍ നടക്കും. വാര്‍ഷികോത്സവത്തോടനുബന്ധിച്ചുള്ള കാല്‍നാട്ടുകര്‍മ്മം 4ന് മേല്‍ശാന്തി ചന്ദ്രശേഖരന്‍ പോറ്റി നിര്‍വ്വഹിച്ചു.

Read moreDetails

ചാത്തങ്കരി അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

ചാത്തങ്കരി അര്‍ദ്ധനാരീശ്വരം ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 29ന് വൈകീട്ട് 4.50നും 5.30നും ഇടയില്‍ സുഗതന്‍ തന്ത്രിയുടേയും മേല്‍ശാന്തി പി.എന്‍.ഗോപിനാഥന്റെയും കാര്‍മികത്വത്തില്‍ കൊടിയേറും.

Read moreDetails
Page 15 of 67 1 14 15 16 67

പുതിയ വാർത്തകൾ