ക്ഷേത്രവിശേഷങ്ങള്‍

തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം

തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 25ന് ആരംഭിക്കും. തന്ത്രി ചോണൂരില്ലത്ത് ഈശ്വരന്‍ നന്പൂതിരിപ്പാട്, മേല്‍ശാന്തി സതീഷ് നന്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Read moreDetails

മലബാറിലെ ക്ഷേത്രങ്ങള്ക്ക് ജീര്‍ണോദ്ധാരണ ധനസഹായം

മലബാര്‍ ദേവസ്വം ബോര്ഡിന്‍റെ പരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്ണോദ്ധാരണത്തിനും അറ്റകുറ്റപണികള്ക്കും ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29 ലേക്ക് ദീര്ഘിപ്പിച്ചു.

Read moreDetails

ആറ്റുകാല്‍ ഭക്തിസാന്ദ്രം; ഉത്സവത്തിനു തുടക്കമായി

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ഇന്നുരാവിലെ രാവിലെ 10.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി. തുടര്‍ന്ന് 11.30 ന് ഉച്ചപൂജയും ദീപാരാധനയും ഉച്ചശ്രീബലിയും നടന്നു

Read moreDetails

ക്ഷേത്ര ജീര്‍ണ്ണോധാരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

ശ്രീരാമനവമി മഹോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചെയര്‍മാനായും അഡ്വ.ജി.മധുസൂദനന്‍ പിള്ള, കെ.വാമദേവന്‍ നായര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ചുമതലയേറ്റു.

Read moreDetails

കുരമ്പാല പെരുമ്പാലൂര്‍ ഭഗവതിക്ഷേത്രത്തില്‍ സപ്താഹയജ്ഞം

കുരമ്പാല പെരുമ്പാലൂര്‍ ഭഗവതിക്ഷേത്രത്തിലെ സപ്താഹയജ്ഞം ഫിബ്രവരി 9 മുതല്‍ 15 വരെ നടക്കും. 8ന് വൈകീട്ട് 4ന് കൊടിമരഘോഷയാത്ര, 9ാം തിയ്യതി 7ന് ഭദ്രദീപപ്രതിഷ്ഠ, 8ന് കൊടിയേറ്റ്.

Read moreDetails

ഇളമ്പന ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക തിരുനാള്‍ ഉത്സവം

ചിലക്കൂര്‍ ഇളമ്പന ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക തിരുനാള്‍ ഉത്സവം 9ന് കൊടിയേറി 15ന് ആറാട്ടോടെ സമാപിക്കും. 9ന് രാവിലെ 8നും 8.45നും മധ്യേ തൃക്കൊടിയേറ്റ്.

Read moreDetails

ശബരിമലനട തുറന്നു

മകരവിളക്കുത്സവത്തിനായി ശബരിമലനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു.

Read moreDetails

ശബരിമല നട അടച്ചു: മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാവിലെ 11.02നും 11.40നും ഇടയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്.

Read moreDetails
Page 16 of 67 1 15 16 17 67

പുതിയ വാർത്തകൾ