ക്ഷേത്രവിശേഷങ്ങള്‍

മന്ത്രദീക്ഷ സ്വീകരിച്ചു

കലൂര്‍ ശ്രീപാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ നിന്നും 31 പേര്‍ വിധിപ്രകാരം മന്ത്രദീക്ഷ സ്വീകരിച്ചു.

Read moreDetails

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം

വിജയദശമി ദിവസം രാവിലെ പൂജയെടുപ്പിന് ശേഷം ക്ഷേത്രത്തില്‍ മേല്‍ശാന്തി, സഹ മേല്‍ശാന്തിമാര്‍ എന്നിവരും ചട്ടമ്പിസ്വാമി സ്മാരക മന്ദിരത്തില്‍ കവടിയാര്‍ രാമചന്ദ്രന്‍, ഡോ. ശാന്തകുമാരി എന്നിവരും കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം...

Read moreDetails

ശബരിമല 18-ാം പടി : പുനഃപ്രതിഷ്ഠ 16 ന്

16 ന് രാവിലെ അഭിഷേകവും ഗണപതി ഹോമവും കഴിഞ്ഞ് 10 നും 10.30 നും മധ്യേയുള്ള ശുഭമൂഹൂര്‍ത്തത്തില്‍ 18-ാം പടിയുടെ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്തും.

Read moreDetails

ശ്രീ സത്യാനന്ദ ജയന്തി ആഘോഷം: ജ്യോതിക്ഷേത്രത്തില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ദിനത്തില്‍ രാവിലെ ആരാധനയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു.

Read moreDetails

തുലാമാസ പുജകള്‍ക്കായി 17ന് നടതുറക്കും

തുലാമാസ പുജകള്‍ക്കായി ശബരിമലയില്‍ 17ന് നടതുറക്കും. പതിനെട്ടാം പടിയുടെ പഞ്ചലോഹകവചം പൊതിയുന്നത് ഏകദേശം പൂര്‍ത്തിയായി. കൈവരികളിലാണ് ഇപ്പോള്‍ പണി നടക്കുന്നത്.

Read moreDetails

സംസ്ഥാനത്തെ കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് പത്തുകോടി അനുവദിക്കും

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിക്കുവേണ്ടി കഴിഞ്ഞ വര്‍ഷം പത്തുകോടി രൂപ വിനിയോഗിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

Read moreDetails

ഗുരുവായൂരില്‍ മേല്‍ശാന്തി തിരഞ്ഞെ‌ടുപ്പ് 15ന്

ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ സപ്തംബര്‍ 15ന് തിരഞ്ഞടുക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേയ്ക്കുള്ള മേല്‍ശാന്തിയെയാണ് തിരഞ്ഞെടുക്കുന്നത്.

Read moreDetails
Page 17 of 67 1 16 17 18 67

പുതിയ വാർത്തകൾ