ക്ഷേത്രവിശേഷങ്ങള്‍

എസ്. അരുണ്‍കുമാര്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം മേല്‍ശാന്തി

കൊല്ലം തോട്ടത്തില്‍ മഠത്തില്‍ എസ്. അരുണ്‍കുമാറിനെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു.

Read moreDetails

വലിയശാല കാന്തള്ളൂര്‍ ക്ഷേത്രത്തിലെ ഉപദേവാലയങ്ങള്‍ നവീകരിക്കും

വലിയശാല കാന്തള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേവാലയങ്ങള്‍ നവീകരിക്കുമെന്നും സ്റ്റേജിനോട് ചേര്‍ന്ന് സേവാപന്തല്‍ നിര്‍മ്മിക്കുമെന്നും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍.

Read moreDetails

വിനായക ചതുര്‍ത്ഥി ആഘോഷം

സീതത്തോട് ശ്രീമഹാദേവി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം നടക്കും. ആഗസ്ത് 18-ന് രാവിലെ 7-ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടക്കും.

Read moreDetails

അഖില ഭാരത ശ്രീമദ് രാമായണ സത്രം

അഖില ഭാരത ശ്രീമദ് രാമായണസത്രസമിതിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും തേവയ്ക്കല്‍ മുക്കോട്ടില്‍ ദേവസ്വവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില ഭാരത ശ്രീമദ് രാമായണ സത്രം ആഗസ്ത്...

Read moreDetails

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ നിറയും പുത്തരിയും 22ന് രാവിലെ നടക്കും. പുത്തരി നിറ 7.30ന് . തുടര്‍ന്ന് പുത്തരി നിവേദ്യം രാവിലെ 9.30ന് നടക്കും.

Read moreDetails

ശബരിമല – നിലയ്ക്കല്‍ ക്ഷേത്രത്തില്‍ കുംഭാഭിഷേകവും ശുദ്ധികലശവും

ശബരിമലയുടെ പൂങ്കാവനമായ നിലയ്ക്കലിലെ മഹാദേവക്ഷേത്രം, പള്ളിയറക്കാവ് ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകവും, ശുദ്ധികലശവും നടത്തുന്നു. ബുധനാഴ്ച രാവിലെ 10നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍.

Read moreDetails

ശബരിമല: കര്‍ക്കടക മാസപൂജകള്‍ക്കായി 16 നു നടതുറക്കും

ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം കര്‍ക്കടക മാസപൂജകള്‍ക്കായി 16 നു വൈകിട്ട് അഞ്ചിന് തുറക്കും. മാസപൂജകള്‍ കഴിഞ്ഞ് 21 ന് നടയടയ്ക്കും.

Read moreDetails

കരുങ്കുളം ഭദ്രകാളീക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം ഇന്ന്

കരുങ്കുളം ഭദ്രകാളീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും ലക്ഷാര്‍ച്ചനയും തിങ്കളാഴ്ച നടക്കും. ക്ഷേത്രന്ത്രി കൂട്ടപ്പന രാജ്കുമാര്‍, മേല്‍ശാന്തി മനു എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

Read moreDetails

പെരിയാര്‍ നിറഞ്ഞൊഴുകുന്നു; ശിവക്ഷേത്രത്തിനകത്തു വെള്ളം കയറി

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പെരിയാര്‍ നദി നിറഞ്ഞ് മണപ്പുറത്തെ ശിവക്ഷേത്രത്തിനകത്തു വെള്ളം കയറി. വെള്ളം കയറിയതിനെത്തുടര്‍ന്ന് ശിവക്ഷേത്രത്തിലെ താത്കാലിക ശ്രീകോവില്‍ പൊളിച്ചു മാറ്റി. ദേവസ്ഥാനമായ തറയിലാണ് ഇപ്പോള്‍...

Read moreDetails
Page 18 of 67 1 17 18 19 67

പുതിയ വാർത്തകൾ