മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം 15ന് വൈകിട്ട് 5.30ന് തുറക്കും. 20ന് രാത്രി 10ന് അടയ്ക്കും. ഈ മാസം 16 മുതല്‍ 20 വരെ പതിവു...
Read moreDetailsആര്‍ഷവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ 13ന് വൈകുന്നേരം 6 മുതല്‍ 8 വരെ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നു.
Read moreDetailsആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ 02.06.2015 ചൊവ്വാഴ്ച വൈകുന്നേരം 5 ന് നടക്കും. രസീതുകള്‍ മുന്‍കൂറായി ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.
Read moreDetailsപ്രതിഷ്ഠാദിന പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ എന്നിവ വെള്ളിയാഴ്ച നടന്നു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം...
Read moreDetailsഅഭേദാശ്രമത്തില്‍ 19മുതല്‍ 28വരെ ദിവസവും രാവിലെ 9മണിമുതല്‍ 5.30വരെ ഗീതാജ്ഞാനയജ്ഞം നടത്തും. സ്വാമി സുഗുണാനന്ദജിയുടെ അദ്ധ്യക്ഷതയില്‍ മെയ് 19-ാം തീയതി രാവിലെ 9.30ന് കൂടുന്ന ചടങ്ങില്‍ ശ്രീരാമകൃഷ്ണാശ്രമം...
Read moreDetailsആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ഐശ്വര്യപൂജ ഞായറാഴ്ച വൈകീട്ട് 5ന് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.
Read moreDetailsതോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ സത്യസായിബാബയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഏപ്രില്‍ 1ന് മഹാരുദ്രയജ്ഞത്തോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10നായിരുന്നു താന്ത്രികാചാരപ്രകാരം സത്യസായിബാബയുടെ പ്രാണപ്രതിഷ്ഠ. 12.30ന് കുംഭാഭിഷേകത്തോടെ പ്രതിഷ്ഠാച്ചടങ്ങുകള്‍...
Read moreDetailsതൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്ക് പുറമെ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയുയര്‍ന്നു. പാറമേക്കാവില്‍ സിംഹമുദ്രയും തിരുവമ്പാടിയില്‍ സപ്തവര്‍ണത്തിലുമുള്ള കൊടിയാണു കൊടിമരത്തില്‍ ചാര്‍ത്തിയത്. കൊടിയേറ്റത്തോടനുബന്ധിച്ച് എഴുന്നെള്ളിപ്പും ഉണ്ടായിരുന്നു.
Read moreDetailsവിഷുക്കണി ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ 4 മുതല്‍ ഏഴു വരെയായിരുന്നു വിഷുക്കണിദര്‍ശനം. വിഷു തലേന്ന് രാത്രിയില്‍ അത്താഴപൂജ കഴിഞ്ഞതോടെ മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ്...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി മഹോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ആറാട്ടുപൂജകള്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies