Home » Archives by category » ഗുരുവാരം (Page 3)

”നമുക്കുള്ളത് നമുക്ക് തന്നെ”

”നമുക്കുള്ളത് നമുക്ക് തന്നെ”

കര്‍മാനുഭവംകൊണ്ടുണ്ടാകുന്ന ഗുണദോഷങ്ങള്‍ വിവേചിച്ചറിഞ്ഞശേഷം കര്‍മമുക്തി നേടുന്നതിനാവശ്യമായ മാര്‍ഗം സ്വയം കണ്ടെത്തുകയോ സദ്ഗുരുവില്‍നിന്ന് ലഭിക്കുകയോ വേണം. ക്രമമായ സാധനമുടങ്ങാതെ അനുഷ്ഠിക്കുകയും വേണം. തല്‍ഫലമായി രാജസതാമസഗുണങ്ങളുടെ വൃത്തിഭേദത്തില്‍നിന്നും സാത്വികത്തിലേക്ക്

”പിന്നെ സ്വല്‍പം ബാക്കിയുണ്ടായിരുന്നു”

”പിന്നെ സ്വല്‍പം ബാക്കിയുണ്ടായിരുന്നു”

മഹാനദികളുടെയും മഹാപുരുഷന്മാരുടെയും ഉദ്ഭവം അന്വേഷിക്കേണ്ട കാര്യമില്ല. അവരുടെ ജീവിതത്തിന്റെ മഹത്വവും സേവനവും കൊണ്ടുതന്നെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നസത്യം എടുത്തുപറയേണ്ടതില്ല. സഹിച്ചും ക്ഷമിച്ചുമുള്ള സേവനമാണിരുകൂട്ടരും നല്കുന്നത്. മഹാമനീഷികള്‍ ലോകനന്മയ്ക്കുവേണ്ടി തപസ്സനുഷ്ഠിക്കുന്നവരാണ്.

”മനഃകൃതം കൃതംരാമ”

”മനഃകൃതം കൃതംരാമ”

മനസ്സിനെ ശുദ്ധീകരിക്കണമെങ്കില്‍ കാമവര്‍ജിതമായ അവസ്ഥ സ്വായത്തമാക്കണം. മനസ്സ് പക്വവും ശുദ്ധവുമായിത്തീരാതെ ശരീരംകൊണ്ട് (ഇന്ദ്രിയങ്ങള്‍ കൊണ്ട്) ചെയ്യുന്നകര്‍മങ്ങള്‍ ലക്ഷ്യത്തെ പ്രാപിക്കുകയില്ല. സ്ഥിരമായ പരിശീലനവും ലക്ഷ്യബോധവും ഇതിന് അത്യന്താപേക്ഷിതമാണ്.

ഉമാമഹേശ്വര സ്തോത്രം

ജഗദ്ഗുരു ശ്രീ ശങ്കരാചാര്യവിരചിതമായ ഉമാമഹേശ്വര സ്തോത്രം, ആലാപനം: വട്ടപ്പാറ സോമശേഖരന്‍ നായരും സംഘവും (ശ്രീരാമായണ നവാഹയജ്ഞവേദിയില്‍ പാരായണം ചെയ്തത്)

ഇംഗിതജ്ഞനായ സ്വാമിജി

ഇംഗിതജ്ഞനായ സ്വാമിജി

സ്വാമിജിയെ ആദ്യമായി സന്ദര്‍ശിച്ചതിനുശേഷം എന്റെ നിത്യാരാധനാസങ്കല്പത്തിലെ ഗുരുപൂജയ്ക്ക് ഞാന്‍ മനസാ തെരഞ്ഞെടുത്തത് സ്വാമിജിയെയായിരുന്നു. കെട്ടുകണക്കിന് ചന്ദനത്തിരി കത്തിച്ച് അണച്ചിട്ട് ആ പുക ആത്മപൂജയിലെ ഒരു പൂജാദ്രവ്യമായി സ്വയം ഏറ്റുകൊണ്ടിരുന്നു.

ശ്രീ ഗുരുപാദ കീര്‍ത്തനം

ബ്രഹ്മ ഹിമാചല നിലയ ശ്രീ നീലകണ്ഠ... നിര്‍മ്മല ഗുരുപാദ ശ്രീ സദ്ഗുരോ... ധര്‍മ്മസ്വരൂപന്‍ സത്യാനന്ദ പാദങ്ങളായ്... ഞങ്ങളെ നയിപ്പതും അവിടുന്നല്ലോ... ആഞ്ജനേയാവതാര ശ്രീനീലകണ്ഠഗുരോ... പാദങ്ങള്‍ കൂപ്പാന്‍ ഭാഗ്യം തന്നിടണേ

മാനസപൂജ

മാനസപൂജ

കേരളചരിത്രത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശവുമായി ബന്ധപ്പെട്ടതാണ് പണിമൂലദേവീക്ഷേത്രം. എട്ടുവീട്ടില്‍ പിള്ളമാരും ഇടത്തറപ്പോറ്റിമാരും കേരളചരിത്രത്തില്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിനാവശ്യമായ സന്ദര്‍ഭങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ആ പോറ്റിമാര്‍ ആരാധിച്ചിരുന്ന

കാപട്യനിരാസം

കാപട്യനിരാസം

അത്യന്തം സുന്ദരങ്ങളായ ആടയാഭരണങ്ങളണിഞ്ഞ ഒരു സൗന്ദര്യറാണിയുടെ മനസ്സില്‍ പൂതന കുടിയിരിപ്പുണ്ടെന്ന സത്യം ലോകത്തിന് അറിയാന്‍ കഴിയുകയില്ല. മനുഷ്യമനസ്സിലെ, പ്രത്യേകിച്ച് സ്ത്രീഹൃദയത്തിലെ, പൂതനയെ നിഗ്രഹിക്കുകയെന്ന സാഹസം എളുപ്പമാര്‍ക്കും സാധിക്കുകയില്ല. പാലു നല്‌കേണ്ടിടത്ത് വിഷം

ആത്മരാമന്‍

ആത്മരാമന്‍

സാധാരണക്കാരന്റെ സ്വാഭാവികവികാരങ്ങളും വിചാരങ്ങളും വ്രണപ്പെടുത്തിയ ഭൗതികജീവിതമഹാരോഗത്തിന് ഭിഷഗ്വരനായി സ്വാമിജിയും ഭേഷജമായി അദ്ദേഹത്തിന്റെ ഉപദേശവും ലോകസേവനം നടത്തിയിരുന്നു. അറിഞ്ഞും അറിയാതെയുമുള്ള തെറ്റുകളെല്ലാം സ്വാമിജിയെന്ന വിശുദ്ധസരസ്സില്‍ വിലയം പ്രാപിച്ച് പരിശുദ്ധി

സമഭാവന

സമഭാവന

അഖിലകേരള പുലയര്‍ മഹാസഭയ്ക്ക് ഒരു ആത്മീയാചാര്യന്റെ ആവശ്യമുണ്ടെന്ന് അവര്‍ അറിയിച്ചതനുസരിച്ച് ആ സ്ഥാനം സസന്തോഷം സ്വീകരിക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു. ഹിന്ദുഐക്യവേദിയുടെ അദ്ധ്യക്ഷസ്ഥാനമേറ്റെടുത്തപ്പോള്‍ അഖിലകേരള പുലയര്‍മഹാസഭ അതില്‍ അംഗമായിചേര്‍ന്നിട്ടുണ്ട്.