ദേശീയം

അയോദ്ധ്യ കേസ് വാദം നടക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍: ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകള്‍ വലിച്ചുകീറി

ന്യൂഡല്‍ഹി : അയോദ്ധ്യ കേസ് വാദം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോടതി നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖ മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകന്‍ രാജീവ്...

Read moreDetails

കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

പ്രശസ്ത സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Read moreDetails

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. കൂടാതെ പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

Read moreDetails

പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ഗീര്‍ വന്യജീവി സങ്കേതത്തെ പട്ടണവുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. അറുപതടിയോളം നീളവും നാല്‍പ്പതുവര്‍ഷത്തോളം പഴക്കവുമുള്ള പാലമാണ്  തകര്‍ന്നു വീണത്.

Read moreDetails

നാല് ഭീകരര്‍ പിടിയില്‍

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നാല് ഭീകരര്‍ പിടിയില്‍. സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേരെ പിടികൂടിയത്.

Read moreDetails

റിപ്പോ നിരക്ക് കുറച്ചു

റിപ്പോ നിരക്ക് 5.15 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചു. ജി.ഡി.പി വളര്‍ച്ചാ ലക്ഷ്യം 6.9 ശതമാനത്തില്‍നിന്ന് 6.1 ശതമാനമായും കുറച്ചു. 2010 മാര്‍ച്ചിനുശേഷം ഇതാദ്യമാണ് റിപ്പോ നിരക്ക്...

Read moreDetails

കാശ്മീരിലേക്ക് ‘വന്ദേഭാരത്’ എക്‌സ്പ്രസ് യാത്ര തുടങ്ങി

ദില്ലി: ദില്ലിയില്‍ നിന്ന് ജമ്മു കാശ്മീരിലെ കത്രയിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ 'വന്ദേഭാരത്' ഓടിത്തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു....

Read moreDetails

ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 17 വരെ നീട്ടി

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി.

Read moreDetails

ജയ്‌ഷെ ഭീകരാക്രമണ സാധ്യത: ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍നിന്നുള്ള ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ കടന്നതായുള്ള വിവരത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിവിധസ്ഥങ്ങളിലെ ഉത്സവമേഖലകളില്‍ ആയുധങ്ങളുമായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട്...

Read moreDetails

എസ്എന്‍സി ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്കാണ് മാറ്റിവച്ചു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസില്‍ പിണറായി...

Read moreDetails
Page 105 of 395 1 104 105 106 395

പുതിയ വാർത്തകൾ